തിരുവനന്തപുരം:  കൃഷി വിജ്ഞാന വ്യാപനത്തിന് സംസ്ഥാന കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന പുരസ്‌കാരം നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശി കെ.എം സുനില്‍കുമാറിന്.  ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ മികച്ച പ്രവര്‍ത്തനം…

കാസര്‍കോട് :  സി.പി.സി.ആര്‍.ഐ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരിയില്‍ ജൈവകൃഷിരീതികളില്‍ നൈപുണ്യ വികസന പരിശീലനം നല്‍കുന്നു. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഭാരത സര്‍ക്കാരിന്റെ നൈപുണ്യ വികസന വകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന…

വൈഗയുടെ അഞ്ചാം പതിപ്പായ 'വൈഗ അഗ്രി ഹാക്ക് 2021' ഫെബ്രുവരി 10 മുതൽ 14 വരെ തൃശ്ശൂരിൽ നടക്കും. കാർഷികോൽപന്ന സംസ്‌കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും…

പാലക്കാട്:   ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ കൃഷി വകുപ്പ് മുഖേന നടപ്പായത് 270.84 കോടിയുടെ കാര്‍ഷിക വികസനം. ഇതില്‍ നെല്‍കൃഷി വികസന പദ്ധതിക്കായി 112.50 കോടിയാണ് ചിലവായത്. ഇതുവരെ 16,07450 ലക്ഷം ടണ്‍…

തൃശ്ശൂർ: ഒല്ലൂര്‍ മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക പുരോഗതിക്കായി നടത്തുന്ന കുംഭ വിത്ത് മേള ഫെബ്രുവരി 20,21 തിയതികളില്‍ നടക്കും. മേള നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. ചീഫ് വിപ്പ് കെ രാജന്‍ സംഘാടന…

തൃശ്ശൂർ: വിപണി ലക്ഷ്യമിട്ടു നീങ്ങുകയാണ് കേരളം മാടക്കത്തറ നഴ്സറിയിലെ എണ്ണൂറോളം വരുന്ന ഹൈബ്രിഡ് തെങ്ങിൻ തൈകൾ. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ മാടക്കത്തറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍, കേര വികസന ഏകോപന സമിതി എന്നിവർ…

തൃശ്ശൂര്‍:  പടവലങ്ങയുടെ അടിസ്ഥാന വില നിലവിൽ വന്നതായി പ്രഖ്യാപിക്കുന്നതിന് ജില്ലാതല പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റി കൃഷി ഡയറക്ടർക്ക് ശുപാർശ നൽകി. കാർഷികവിളകളുടെ അടിസ്ഥാനവില സംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.…

കൂട്ടുകാരായ മൂന്ന് വനിതകള്‍ കൃഷിയിലും കൈകോര്‍ത്തപ്പോള്‍ തരിശ് കിടന്ന 12 ഏക്കര്‍ നിലത്ത് നെല്‍കൃഷി നിറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത് ഇരുപതാം വാര്‍ഡിലെ കൈതകരി പള്ളിക്കണ്ടത്തിലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സൗദാമിനി പ്രസന്നന്‍, സൗമ്യ…

എറണാകുളം:  മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷീക വിപണിയില്‍ നിന്നും ഹോര്‍ട്ടി കോര്‍പ്പ് കര്‍ഷകരില്‍ നിന്നും സംഭരിച്ച കാര്‍ഷീക വിളകളുടെ കുടിശ്ശിഖ തുകയുടെ വിതരണത്തിന് തുടക്കമായി. കഴിഞ്ഞ ഏഴ് മാസമായി കര്‍ഷകരില്‍ നിന്നും ഹോര്‍ട്ടി…

Kerala's Top 50 Policies and Projects-19 സകാർഷിക സമൃദ്ധി ലക്ഷ്യമിട്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി മികച്ച തീരുമാനങ്ങളാണ് സർക്കാരിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ നാലു വർഷങ്ങളിൽ ആവിഷ്കരിച്ചത് . പച്ചക്കറികളുടെയും ഫലവർഗങ്ങളുടെയും ഉത്പാദനം വർദ്ധിപ്പിക്കുവാനും…