സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ അളവിൽ ക്രമാനുഗതമായ വർധനവ്. ഓരോവർഷവും രജിസ്റ്റർ ചെയ്യപ്പെടുന്ന കർഷകരുടെയും സംഭരിക്കുന്ന നെല്ലിന്റെയും അളവ് കൂടിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018-2019 കാലയളവിൽ 2,10,286 കർഷകരിൽ നിന്നും…
പാലക്കാട്: ജില്ലയിൽ വേണ്ടത്ര മഴ ലഭിച്ചില്ലെങ്കിൽ ജൂൺ എട്ടിന് നടക്കുന്ന കൂടിയാലോചനയ്ക്ക് ശേഷം ജൂൺ ഒമ്പത് മുതൽ മലമ്പുഴ ഇടതുകര, വലതുകര കനാൽ വഴി വെള്ളം തുറന്നു വിടാൻ തീരുമാനിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.…
കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിലും ഇറക്കുമതിയിലും ഉണ്ടായേക്കാവുന്ന ക്ഷാമം മുന്നില്‍കണ്ടുകൊണ്ട് സംസ്ഥാനത്തെ 70 ലക്ഷം കുടുംബങ്ങള്‍ക്ക് കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളും ഉടന്‍ വിതരണം…
മലപ്പുറം: വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ എരമംഗലം പാലയ്ക്കൽതാഴം പാടത്ത് ആരംഭിച്ച നെൽകൃഷിയുടെ ഉദ്ഘാടനം സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ നിർവഹിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം കൃഷിയിറക്കുന്ന പാടശേഖരത്ത് ഞാറുനട്ടാണ് സ്പീക്കർ ഞാറുനടീൽ ഉത്സവത്തിന് തുടക്കം കുറിച്ചത്. വെളിയങ്കോട് മൾട്ടി…
കാസര്‍ഗോഡ്: ഹരിത കേരളം മിഷന്റെ സുജലം സുഫലം ഉപമിഷന്റെ ഭാഗമായി നടത്തുന്ന ഹരിതസമൃദ്ധി വാര്‍ഡ് എന്ന ലക്ഷ്യമിട്ട് വ്യത്യസ്ത പദ്ധതിയുമായി പനത്തടി പഞ്ചായത്ത്. പനത്തടി പഞ്ചായത്തിലെ 10-ാം വാര്‍ഡ് മെമ്പര്‍ കെ.ജെ ജെയിംസാണ് കൃഷിയെ…
കോട്ടയം: രണ്ടര ഏക്കറില്‍നിന്ന് 35 ഏക്കറിലേക്ക് വളര്‍ന്ന എലിക്കുളം ഗ്രാമപഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്തില്‍ നൂറുമേനി വിളവിന്‍റെ സമൃദ്ധി. മൂന്ന്,നാല് വാര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്ന പാടത്ത് കാപ്പുകയം പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ 22 കര്‍ഷകരാണ് ഉമ…
പാലക്കാട്: ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'നിറ' പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക പങ്കാളിത്ത വിതരണത്തിനായി വാട്ടര്‍ യൂസേഴ്‌സ് അസോസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നാളെ (ഫെബ്രുവരി അഞ്ച്) രാവിലെ 10 ന്…
സുഭിക്ഷ കേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ സജീവമായപ്പോള്‍ കുമരകം ഗ്രാമ പഞ്ചായത്തില്‍ തരിശായി കിടന്നിരുന്ന 400 ഏക്കര്‍ ആറു മാസംകൊണ്ട് കൃഷിഭൂമിയായി. 236 ഏക്കറില്‍ നെല്ലും മറ്റിടങ്ങളില്‍ വാഴ, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പച്ചക്കറി എന്നിവയുമാണ് കൃഷി…
സംസ്ഥാനത്തെ നൂറ് കാർഷിക മൂല്യവർദ്ധിത സംരംഭങ്ങളെ കൂടി ഈ വർഷം ശാക്തീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സംരംഭക പ്രോത്സാഹന പദ്ധതിയുടെ സബ്സിഡി വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാർഷിക രംഗത്തെ ഉത്പാദനത്തിനൊപ്പം കാർഷിക…
സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയിലൂടെ കൃഷിയോഗ്യമായത് 26,580 ഹെക്ടര്‍ തരിശുഭൂമി. 25,000 ഹെക്ടര്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്. നെല്ല് ഉത്പാദനം 6.8 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 9 ലക്ഷം മെട്രിക്…