മണമ്പൂർ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തുടനീളം അടുത്തവർഷം 15 ലക്ഷം തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കേരഗ്രാമം…

എറണാകുളം: കൂനമ്മാവ് ചാവറ ദർശൻ സി.എം.ഐ പബ്ലിക് സ്കൂളിൽ കുട്ടിക്കർഷകർ കൊയ്ത്തുത്സവം നടത്തി. വിദ്യാലയ മുറ്റത്തെ കരനെൽ കൃഷിയുടെ വിളവെടുപ്പ് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ കാർഷിക സംസ്കാരത്തിലേക്ക്…

പച്ചക്കറി സംഭരണത്തിന് തമിഴ്‌നാടുമായി ഡിസംബർ 2ന് ചർച്ച: കൃഷി മന്ത്രി തെങ്കാശിയിൽ സംഭരണ കേന്ദ്രം തുറക്കുന്നത് പരിഗണനയിൽ പച്ചക്കറി സംഭരണം സംബന്ധിച്ച് തമിഴ്‌നാടുമായി ഡിസംബർ രണ്ടിന് തെങ്കാശിയിൽ ചർച്ച നടത്തുമെന്ന് കൃഷി മന്ത്രി പി.…

ആലപ്പുഴ: ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സംസ്ഥാനത്തൊട്ടാകെ കാർഷിക വിളവെടുപ്പുകളെ ജനകീയ ഉത്സാവങ്ങളാക്കി മാറ്റുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പട്ടണക്കാട് വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തിലെ കൊയ്ത്തുത്സവവും ഗ്രാമം പൊക്കാളി അരിയുടെ വിപണനോദ്ഘാടനവും…

ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ച പാടശേഖരങ്ങളിലെ നഷ്ടം വിലയിരുത്തുന്നതിനായി ഡ്രോണ്‍ പരിശോധന നടത്തി. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ 502 ഏക്കര്‍ വരുന്ന വെട്ടിക്കരി, പൂന്തുരം തെക്ക് പാടശേഖരങ്ങളിലാണ് ജില്ലയില്‍ ആദ്യമായി ഡ്രോണ്‍…

ആലുവ തുരുത്തിലെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രം രാജ്യാന്തര പ്രസക്തിയുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെണ് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഇതിനായി സമഗ്രമായ പദ്ധതി ആസൂത്രണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.…

കാർഷിക മേഖലയിൽ കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് കൃഷി വകുപ്പുമന്ത്രി പി. പ്രസാദ്. കർഷകർക്കനുകൂലമായ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനാണ് ശ്രമിക്കേണ്ടത്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പടെ മുഴുവൻ ആളുകളെയും കൃഷിയിൽ ഉൾപ്പെടുത്തി കാർഷിക…

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിശക്തമായ മഴയില്‍ ജില്ലയില്‍ 32.81 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷി മേഖലകളിലായി 9177 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. 1011.72 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് നാശം…

ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിലെ വടകരപ്പതി കേന്ദ്രമാക്കി പുതിയ അഗ്രോ സർവ്വീസ് സെന്റർ അനുവദിക്കുമെന്ന് കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഫെർട്ടിഗേഷൻ പദ്ധതി…

ശാസ്ത്രീയമായ ജൈവകൃഷി ഉൽപ്പാദകരാകുക എന്ന ലക്ഷ്യത്തോടെ പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം നവംബർ 10 മുതൽ ആരംഭിക്കുന്ന 30 ദിവസത്തെ തൊഴിലധിഷ്ടിത പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അഗ്രിക്കൾച്ചർ സ്‌കിൽ…