ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിലെ വടകരപ്പതി കേന്ദ്രമാക്കി പുതിയ അഗ്രോ സർവ്വീസ് സെന്റർ അനുവദിക്കുമെന്ന് കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഫെർട്ടിഗേഷൻ പദ്ധതി…
ശാസ്ത്രീയമായ ജൈവകൃഷി ഉൽപ്പാദകരാകുക എന്ന ലക്ഷ്യത്തോടെ പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം നവംബർ 10 മുതൽ ആരംഭിക്കുന്ന 30 ദിവസത്തെ തൊഴിലധിഷ്ടിത പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അഗ്രിക്കൾച്ചർ സ്‌കിൽ…
ജാതിക്ക ചെമ്പരത്തിപ്പൂ സ്ക്വാഷ്, ബെന്തിപ്പൂ അച്ചപ്പം, ജാതിക്ക റോബസ്റ്റ ജാം.. എറണാകുളം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര കൃഷി മന്ത്രാലയത്തിലെ…
ജില്ലയില്‍ പരമ്പരാഗത കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിഞ്ഞ അഞ്ചര വര്‍ഷ (2016 - 21) കാലയളവില്‍ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി അധിവര്‍ഷാനുകൂല്യമായി നല്‍കിയത് 16,84,23,996 രൂപയാണ്. മരണാനന്തര ധനസഹായമായി 1224 പേര്‍ക്ക് 23,…
പാറപ്പുറത്ത് നൂറുമേനി വിളയിച്ച് കാഞ്ഞങ്ങാട് ജില്ലാ ജയിലിന്റെ കൃഷി പാഠം. ജയിലിന് സമീപത്തെ അര ഏക്കർ ഭൂമി കൃഷിക്ക് അനുയോജ്യമാക്കിയാണ് ജയിൽ അന്തേവാസികൾ പച്ചക്കറി വിളയിച്ചത്. ഹരിത കേരളം മിഷന്റെ ഭാഗമായി കാഞ്ഞങ്ങാട് കൃഷി…
ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം നവംബര്‍ ആറിന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ എല്ലാ ജില്ലാ കാര്‍ഷിക വികസന സമിതി…
ജില്ലയില്‍ 2021-22 സീസണില്‍ മുണ്ടകന്‍ കൃഷി നെല്ല്‌സംഭരണത്തിനായി ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ അടിയന്തരമായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സപ്ലൈകോ റീജിയനല്‍ ഓഫീസ് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. രജിസ്ട്രേഷന്‍ നടത്തുന്ന സമയത്ത് ആധാര്‍ നമ്പര്‍,…
നെല്ലിന്റെ സംഭരണവില പരമാവധി ഉയര്‍ത്തി നിശ്ചയിക്കുന്നതിലും, കുടിശ്ശിക തുക പൂര്‍ണ്ണമായും കൊടുക്കുന്നതിലും കര്‍ഷകര്‍ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കര്‍ഷകരില്‍ നിന്നും സിവില്‍ സപ്ലൈസ്…
സംസ്ഥാനത്ത് മഴക്കെടുതിയില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. മടവീഴ്ചയുണ്ടായ ചെറുതന തേവേരി- തണ്ടപ്ര പാടശേഖരം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനസഹായത്തിനായി ഇതുവരെ…
തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്കവും നദികള്‍ കരകവിഞ്ഞൊഴുകിയതും തിരുവനന്തപുരം ജില്ലയിലുണ്ടാക്കിയത് 15.31 കോടിയുടെ കൃഷിനഷ്ടമെന്ന് പ്രഥമവിവര കണക്ക്. വിവിധ കൃഷിമേഖലകളിലായി 5,913 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. ഏകദേശം 640 ഹെക്ടറിലാണ് ജില്ലയില്‍ കൃഷിനാശം സംഭവിച്ചത്.…