സംസ്ഥാനത്ത് മഴക്കെടുതിയെത്തുടർന്നുള്ള കൃഷി നാശം അറിയിക്കാൻ കൃഷി മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി. ഫോൺ നമ്പരുകൾ: 80750 74340, 94464 74714, 88480 72878, 80897 71652, 99460 10595, 94473 88159,…

തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ ഉത്പാദന മേഖലയില്‍ ഉള്‍പ്പെടുത്തി റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനും നാണ്യ വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇടവിള കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

കാസര്‍കോട് നഗരസഭയില്‍ തരിശായി കിടന്ന 10 ഹെക്ടര്‍ വയല്‍ നഗരസഭയുടെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്യുന്നതിന്റെ വിത്തിടില്‍ നഗരസഭ അധ്യക്ഷന്‍ അഡ്വ. വി.എം മുനീര്‍ നിര്‍വ്വഹിച്ചു. 25 വര്‍ഷത്തോളമായി തരിശായി കിടന്ന…

കാസർഗോഡ്: അജാനൂർ പഞ്ചായത്തിലെ നാലാം വാർഡ് മഡിയൻ കൂളിക്കാട് പാടശേഖരത്തിൽ മധുരിമ, സൂര്യകാന്തി, ജയ, നന്മ, മഹിമ എന്നീ അഞ്ചോളം ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഏകദേശം എട്ട് ഏക്കർ സ്ഥലത്ത് ചെയ്ത നെൽകൃഷി വിളവെടുത്തു.…

കാസർഗോഡ്: 14-ാം പഞ്ചവത്സര പദ്ധതിയുമായും 2022-23 വാര്‍ഷിക പദ്ധതിയുമായും ബന്ധപ്പെട്ട് കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രയോജനം കര്‍ഷകര്‍ക്ക് പൂര്‍ണമായും ലഭിക്കുന്നതിന് നിലവിലെ പദ്ധതികളില്‍ മാറ്റം വരുത്തുന്നു. പദ്ധതി നവീകരണത്തിന്റെ ഭാഗമായി പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍…

 തൃശ്ശൂർ: സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭവനുകളിലും പരിശോധനകള്‍ നടത്തി പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗിന് വിധേയമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദമായ അവലോകനത്തിന് ശേഷമായിരിക്കും റാങ്കിംഗ്. ജില്ലാ,…

കാര്‍ഷിക മേഖലയില്‍ മികച്ച വരുമാനം ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്നു: മന്ത്രി പി. പ്രസാദ് പത്തനംതിട്ട: കാര്‍ഷിക മേഖലയില്‍ ആധുനികവത്ക്കരണവും യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും കൃഷി അനുബന്ധ മേഖലയില്‍ മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമുള്ള…

പരിസ്ഥിതിയെ സംരക്ഷിക്കുന്നതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ കൃഷി രീതികള്‍ അവലംബിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായുള്ള ജൈവപച്ചക്കറിയുടെയും നെല്ലിന്റേയും വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ കീടനാശിനി പ്രയോഗം…

കാസർഗോഡ്: ബിരിയാണി മണക്കുന്ന മുളിയാറിലെ നെല്‍പാടങ്ങള്‍ക്ക് പിന്നില്‍ പെണ്‍കരുത്തില്‍ അതിജീവനം തീര്‍ത്ത കഥ പറയാനുണ്ട്. കോവിഡ് കാലത്തിലെ ആകുലതകളെയെല്ലാം മറികടന്ന് വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിക്കുകയാണ് മുളിയാറിലെ ഈ സ്ത്രീകൂട്ടായ്മ. മുളിയാര്‍ പഞ്ചായത്ത് കുടുബംശ്രീ സി…

എറണാകുളം: കർഷകർക്ക് ആശ്വാസമായി കാർഷിക ഉത്പന്നങ്ങളുടെ വിപണി ഉറപ്പാക്കാൻ കർഷക ഉത്പാദക ഓർഗനൈസേഷനുകളുമായി (എഫ്.പി.ഒ) സർക്കാർ. നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളം ജില്ലയിൽ മൂന്ന് കർഷക ഉത്പാദക ഓർഗനൈസേഷനുകൾ…