കാസർഗോഡ്: ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഹരിത കര്‍മ സേനാംഗങ്ങള്‍ കൃഷിയിലേക്കും. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന ഹരിത കേരളം മിഷന്റെ ഭാഗമായി ആരംഭിച്ച പച്ചക്കറി കൃഷിയില്‍ വിളഞ്ഞത് നൂറുമേനി. മധുരക്കിഴങ്ങ്, വെള്ളരി,…
കോട്ടയം: കോഴായിലെ ജില്ലാ കൃഷിത്തോട്ടം ഫാം ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. ജില്ലാ കൃഷിത്തോട്ടത്തിലെ വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ സമര്‍പ്പണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിഞ്ചു…
പാടശേഖര സമിതികള്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്ത് തോളൂര്‍ പഞ്ചായത്ത്. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാടശേഖരസമിതികള്‍ക്കും കോള്‍പടവുകള്‍ക്കും കാര്‍ഷികോപകരണങ്ങള്‍ നല്‍കിയത്.12 പാടശേഖര പടവ് കമ്മിറ്റികള്‍ക്കാണ് യന്ത്രസാമഗ്രികള്‍ നല്‍കിയത്. 27,000 രൂപ വിലവരുന്ന 16 പുല്‍വെട്ടികളാണ്…
ആലപ്പുഴ: ജില്ലയില്‍ കൊയ്ത്ത് പൂര്‍ത്തിയാക്കുന്നതിനോടൊപ്പം നെല്ലുസംഭരണവും പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ പറഞ്ഞു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ അഞ്ഞൂറ്റും പാടശേഖരം സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൊയ്ത്തു പൂര്‍ത്തിയാക്കിയ…
ജില്ലയില്‍ കാര്‍ഷിക കാര്‍ഷികേതര മേഖലകളിലെ മൂല്യവര്‍ദ്ധിത വസ്തുക്കളുടെ ഉത്പാദനവും വിപണനവും പരിപോഷിപ്പിക്കുന്നതിന് കാസര്‍കോട് വികസന പാക്കേജിന്റെയും ജില്ലാ വ്യവസായകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട്…
പഞ്ചസാരയെക്കാള്‍ 30 ഇരട്ടി മധുരിക്കുന്ന മധുര തുളസി കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് കാസര്‍കോട് ജില്ലയിലെ മുളിയാര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍. ജില്ലയില്‍ ആദ്യമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മധുര തുളസി കൃഷി ചെയ്യുന്നത്. മുളിയാര്‍ കുടുബശ്രീ സി…
തിരുവനന്തപുരം: നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ കീഴ്കൊല്ല ക്ലസ്റ്ററിൽ പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു. കെ. ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണു നഗരസഭയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. കോവിഡിൽ…
എറണാകുളം: കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ ചിങ്ങം 1 കർഷകദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിപുലമായി നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ ദിവസം പഞ്ചായത്തിലെ മികച്ച കർഷകർക്ക് പുരസ്കാരങ്ങൾ നൽകും. പഞ്ചായത്ത് പരിധിയിലെ കർഷകർക്ക് പുരസ്കാരത്തിനായി അപേക്ഷ…
പത്തനംതിട്ട: പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന കാര്‍ഷിക മേഖലാ വികസന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം…
എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിൽ പരമ്പരാഗത കാർഷിക വിളകളുടെ മാതൃകാ തോട്ടം ആരംഭിച്ചു. വനിതാ കർഷകയായ രമണിയുടെ വീട്ടുവളപ്പിലെ കൃഷിയിടത്തിൽ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി തോട്ടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കാർഷിക വികസന കർഷക…