തിരുവനന്തപുരം: ഒരിഞ്ച് ഭൂമി പോലും തരിശിടാതെ കൃഷി ചെയ്തിരുന്ന പൂർവികരുടെ രീതിയിലേക്ക് തിരിച്ച് പോകാനുള്ള പ്രവർത്തനങ്ങളാണ് കാർഷിക മേഖലയിൽ സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. മാണിക്കൽ പഞ്ചായത്തിലെ ഏറകട്ടയ്ക്കാൽ…
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും മഹിളാ കിസാൻ ശാക്തീകരൺ പര്യോജന(എം. കെ. എസ്. പി )എറണാകുളം വെസ്റ്റ് ഫെഡറേഷന്റെയും നേതൃത്വത്തിൽ കടമക്കുടി പഞ്ചായത്തിലെ വനിതകൾക്ക് പച്ചക്കറി കൃഷി പരിശീലനം നൽകി. കൃഷി, ജൈവവള നിർമാണം എന്നിവയിലാണ്…
കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കൂനമ്മാവ് സെന്റ് ജോസഫ് ബോയ്‌സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ കൃഷിയിടത്തില്‍ ആരംഭിച്ച കണിവെള്ളരി കൃഷി ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതികളാണ്…
തിരുവല്ല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യലയത്തിന്റെയും പെരിങ്ങര കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി നടത്തി. നെല്‍ക്കൃഷിയിലെ രോഗകീട നിയന്ത്രണം, ശാസ്ത്രീയ വളപ്രയോഗം എന്നീ വിഷയങ്ങളില്‍ മങ്കൊമ്പ് കീട നീരിക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍…
കര്‍ഷകര്‍ക്ക് കൈതാങ്ങാവുന്ന ധനസഹായ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് നെല്ലിന്റെ വൈവിധ്യവത്കരണം ഏറെ പ്രധാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റെ ജില്ലാതല വിതരണ…
ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു മലയാളികൾ ഭക്ഷണകാര്യത്തിൽ സാക്ഷരത പുലർത്തണമെന്നും നാവിന്റെ രുചിയിൽ കീഴടങ്ങി രോഗങ്ങളുടെ തടവറയിൽ ആകരുതെന്നും മന്ത്രി പി.പ്രസാദ്. ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കേരള കാർഷിക വികസന കർഷക…
ചേർപ്പ് പാടശേഖരങ്ങളിൽ ബാക്ടീരിയ ബാധിച്ചതുമൂലം കൃഷിനശിച്ച കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. 500 ഏക്കറിൽ 300 ഏക്കറിലും കൊയ്ത്തിനു തയ്യാറെടുക്കുന്ന നെല്ലുകളിൽ ബാക്ടീരിയ ബാധിച്ച…
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു വിലകയറ്റം നിയന്ത്രിക്കാൻ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ…
ചേർപ്പ് - അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധികളിലെ പാട ശേഖരങ്ങളിൽ വൈറസ് ബാധയേറ്റ് കൃഷി നശിച്ചത് സംബന്ധിച്ച് കൃഷിമന്ത്രി പി പ്രസാദ്, റവന്യൂമന്ത്രി കെ രാജൻ എന്നിവരെ നേരിൽ കണ്ട് ചർച്ച നടത്തി എംഎൽഎ…
എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിൽ ഔഷധ നെൽക്കൃഷി കൊയ്ത്തുത്സവം നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു. കർഷകനായ സോമൻ ആലപ്പാട്ടിൻ്റെ കൃഷിയിടത്തിലാണ് കൊയ്ത്തുത്സവം നടന്നത്. പരമ്പരാഗതവും വംശനാശ ഭീഷണി നേരിടുന്നതുമായ ആറ് ഇനം…