കണ്ണെത്താ ദൂരത്തോളം പച്ച പുതച്ച പാടങ്ങളാണ് കരുമാല്ലൂര്‍ പഞ്ചായത്തിനെ കൂടുതല്‍ മനോഹരമാക്കുന്നത്. ആയിരം ഹെക്ടര്‍ സ്ഥലത്ത് കൃഷി ഇറക്കണമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് സംസാരിക്കുകയാണ് കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു... കാര്‍ഷിക…
കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ മന്നം പാറപ്പുറത്തെ നോര്‍ത്ത് പറവൂര്‍ 110 കെവി സബ്‌സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ പച്ചക്കറിക്കൃഷിക്ക് തുടക്കമായി. സബ്‌സ്റ്റേഷന്‍ പരിസരത്ത് വര്‍ഷങ്ങളായി കാടുകയറിക്കിടന്ന സ്ഥലങ്ങള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെട്ടിത്തെളിച്ച് നിലമൊരുക്കിയാണ്…
വന്യമൃഗങ്ങളില്‍ നിന്നും കാര്‍ഷിക വിളയ്ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതി വേഗം നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ് നിശ്ചയിക്കുന്നതു സംബന്ധിച്ച ജില്ലാതല സാങ്കേതിക സമിതി യോഗത്തില്‍ അധ്യക്ഷത…
കാർഷിക ഉത്പന്നങ്ങളിൽ നിന്ന് നിർമിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ലാഭവിഹിതം കർഷകരുടെ അവകാശമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കാർഷിക പമ്പുകൾ സോളാറിലേക്ക് എന്ന പദ്ധതി ഉദ്ഘാടനം കുറവിലങ്ങാട് നിർവ്വഹിച്ച്സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്ക്…
പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വിഷരഹിത പച്ചക്കറി ഉത്പാദനം വർധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ നേതൃത്വത്തിൽ വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന് അപേക്ഷ…
കുംബഡാജെ ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 150 ഗുണഭോക്താക്കള്‍ക്ക് പച്ചക്കറി തൈ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിക നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്ത അധ്യക്ഷത…
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന് കീഴില്‍ കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളമുളള കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തിവരുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ കൈവശമുളള എല്ലാ കാര്‍ഷിക യന്ത്ര ഉടമകളും മറ്റ് ഇതര…
കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ കോട്ടുവള്ളി സെന്റ് ലൂയിസ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ വിളയിച്ച ജൈവ പച്ചക്കറിക്കൃഷി വിളവെടുത്തു. സ്‌കൂള്‍ അങ്കണത്തില്‍ വര്‍ഷങ്ങളായി തരിശായി കിടന്ന 50 സെന്റ് സ്ഥലം കുട്ടികളുടെ നേതൃത്വത്തില്‍ കാട്…
സുഭിക്ഷം,സുരക്ഷിതം ജൈവ വളത്തിന്റെ വിതരണ ഉദ്ഘാടനം രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കുഞ്ഞുമോൻ നിർവഹിച്ചു. രാജാക്കാട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ അംഗങ്ങളായ കർഷകർക്കാണ് ജൈവവളം…
സ്ഥലപരിമിതി മൂലം കൃഷി ചെയ്യാൻ സാധിക്കാത്തവർക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന ഹോർട്ടികൾചർ മിഷൻ. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാവുന്ന തരത്തിലുള്ള വെർട്ടിക്കൽ ഗാർഡനുകൾ ( ആർക്ക) ദേശീയ ഉദ്യാനവിള…