ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കുകയുമാണ്    ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി പന്തളം തെക്കേക്കര…

കാര്‍ഷികോത്പന്നങ്ങളുടെ വൈവിധ്യവത്കരണം മുതല്‍ സൈബര്‍ സുരക്ഷവരെയുള്ള കാലികപ്രസക്തമായ വിഷയങ്ങളില്‍ വിവിധ സെമിനാറുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിലെ വേദിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം ഒഴികെ എന്നും സെമിനാറുകളുണ്ട്. പതിനാലാം പഞ്ചവത്സര…

എല്ലാവരെയും കർഷകരാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി കേരളത്തെ കാർഷിക സംസ്കാരത്തിലേയ്ക്ക് തിരികെ കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കർഷകരെ കൈപിടിച്ചുയർത്താൻ എല്ലാ വിധത്തിലും സർക്കാർ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.…

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു വേണ്ടി തൃശൂർ പൂരം പ്രദർശനമേളയിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ പ്രദർശന പവലിയന്റെ ഉദ്ഘാടനം പി ബാലചന്ദ്രൻ എം എൽ എ നിർവഹിച്ചു. കാർഷികമേഖലയിൽ സംസ്ഥാന സർക്കാരിന്റെ…

കോട്ടുവള്ളിയില്‍ അങ്കണവാടിയിലെ കുട്ടികള്‍ കൃഷി ചെയ്ത ജൈവപച്ചക്കറികള്‍ വിളവെടുത്തു. പഞ്ചായത്തിലെ കുട്ടന്‍തുരുത്ത് വാര്‍ഡിലെ 57-ാം നമ്പര്‍ അങ്കണവാടിയിലെ കുട്ടികള്‍ മണലില്‍ നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു.…

വേനല്‍മഴയിൽ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 21.58 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന ജോർജ് അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 12 വരെയുള്ള പ്രാഥമിക കണക്കാണിത്. കനത്തകാറ്റിലും വെള്ളക്കെട്ടിലുമകപ്പെട്ട് 1271.72 ഹെക്ടറിലായി…

കൂവപ്പടിയെ കേര സമൃദ്ധിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് 'കേരം തിങ്ങും കൂവപ്പടി'. ബ്ലോക്കിലെ എല്ലാ വീടുകളിലും ഒരോ തെങ്ങിന്‍ തൈ വീതം എത്തിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ…

കാര്‍ഷിക രംഗത്ത് വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. 2021-22 വര്‍ഷത്തെ ജില്ലാതല കര്‍ഷക അവാര്‍ഡ് വിതരണവും കൃഷി വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് എന്ന…

വിത്തു മുതല്‍ വിപണി വരെ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പുതിയൊരു കാര്‍ഷിക നയം ആവിഷ്‌കരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ രജതജൂബിലി സ്മാരക, കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച്…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മാർച്ച് 15, 16 തീയതികളിൽ തിരുവനന്തപുരം ജില്ലയിലെ അപേക്ഷകരുടെ അപേക്ഷകളിൻമേൽ എറണാകുളത്തുള്ള ചെയർമാന്റെ ക്യാമ്പ് ഓഫീസിൽ ഓൺലൈൻ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ.…