അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ് കേരള) അങ്കമാലിയിലെ ഫെഡറൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുമായി (ഫിസാറ്റ്) 'ഹൈഡ്രോപോണിക്‌സ് ഗാർഡനർ' കോഴ്‌സിൽ പരിശീലനം നൽകാൻ കരാറായി . കേരളത്തിൽ മണ്ണ് ഉപയോഗിക്കാതെ നടത്തുന്ന…

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കൃഷിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഒരു സെന്റ് ഭൂമിപോലും തരിശു കിടക്കാന്‍ ഇടയാകരുതെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി…

നെല്‍കൃഷിയുടെ ശാസ്ത്രീയ രീതിയായ കെട്ടി നാട്ടിയെ എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ പരിചയപ്പെടാം കാര്‍ഷികമേളയില്‍ എത്തു്ന്നവര്‍ക്ക് ഈ കൃഷി രീതി പുതിയ അനുഭവമാകും. നെല്‍വിത്തിനെ വളത്തില്‍ കെട്ടി വളര്‍ത്തുന്ന രീതിയാണ് കെട്ടി നാട്ടി. സമ്പുഷ്ടീകരിച്ച…

ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കുകയുമാണ്    ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി പന്തളം തെക്കേക്കര…

കാര്‍ഷികോത്പന്നങ്ങളുടെ വൈവിധ്യവത്കരണം മുതല്‍ സൈബര്‍ സുരക്ഷവരെയുള്ള കാലികപ്രസക്തമായ വിഷയങ്ങളില്‍ വിവിധ സെമിനാറുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിലെ വേദിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം ഒഴികെ എന്നും സെമിനാറുകളുണ്ട്. പതിനാലാം പഞ്ചവത്സര…

എല്ലാവരെയും കർഷകരാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി കേരളത്തെ കാർഷിക സംസ്കാരത്തിലേയ്ക്ക് തിരികെ കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കർഷകരെ കൈപിടിച്ചുയർത്താൻ എല്ലാ വിധത്തിലും സർക്കാർ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.…

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു വേണ്ടി തൃശൂർ പൂരം പ്രദർശനമേളയിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ പ്രദർശന പവലിയന്റെ ഉദ്ഘാടനം പി ബാലചന്ദ്രൻ എം എൽ എ നിർവഹിച്ചു. കാർഷികമേഖലയിൽ സംസ്ഥാന സർക്കാരിന്റെ…

കോട്ടുവള്ളിയില്‍ അങ്കണവാടിയിലെ കുട്ടികള്‍ കൃഷി ചെയ്ത ജൈവപച്ചക്കറികള്‍ വിളവെടുത്തു. പഞ്ചായത്തിലെ കുട്ടന്‍തുരുത്ത് വാര്‍ഡിലെ 57-ാം നമ്പര്‍ അങ്കണവാടിയിലെ കുട്ടികള്‍ മണലില്‍ നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു.…

വേനല്‍മഴയിൽ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 21.58 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന ജോർജ് അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 12 വരെയുള്ള പ്രാഥമിക കണക്കാണിത്. കനത്തകാറ്റിലും വെള്ളക്കെട്ടിലുമകപ്പെട്ട് 1271.72 ഹെക്ടറിലായി…

കൂവപ്പടിയെ കേര സമൃദ്ധിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് 'കേരം തിങ്ങും കൂവപ്പടി'. ബ്ലോക്കിലെ എല്ലാ വീടുകളിലും ഒരോ തെങ്ങിന്‍ തൈ വീതം എത്തിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ…