സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിന്റെയും വയനാട് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ സെറികള്‍ച്ചര്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍ പരിശീലനം ഉദ്ഘാടനം…

കുമളിയിൽ കാർഷിക വിപണന കേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്. പി. രാജേന്ദ്രനും കുമളി പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഷാജിമോനും ചേർന്ന് കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. കുമളി ഒന്നാം…

കാർഷിക വിളകളുടെ ഉത്പാദനവും വിപണനവും ഉറപ്പുവരുത്തി കർഷക ക്ഷേമ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവുകയാണ് ചെറുതാഴം കുരുമുളക് ഉൽപാദക കമ്പനി. ചുരുങ്ങിയ ചെലവിൽ കർഷകർക്കാവശ്യമായ കാർഷികോപകരണങ്ങളും വിത്തും വളവും  ലഭ്യമാക്കുന്ന കമ്പനി വിപണി വിലയേക്കാൾ കൂടുതൽ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സംസ്ഥാനത്ത് പതിനായിരം കൃഷിക്കൂട്ടങ്ങള്‍ തുടങ്ങുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. അയല്‍ക്കൂട്ടം മാതൃകയില്‍ പ്രാദേശിക കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ച് വിള അടിസ്ഥാനപ്പെടുത്തിയും വിളയിടം അടിസ്ഥാനപ്പെടുത്തിയും മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കും. ജലസേചനവും കൃഷിയും അടിസ്ഥാനപ്പെടുത്തിയും…

ചിങ്ങം ഒന്നിന് കർഷക ദിനം വിപുലമായ പരിപാടികളോടുകൂടി കൃഷിവകുപ്പ് ആഘോഷിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ സംസ്ഥാനതലത്തിലെ മികച്ച കർഷകർക്കുള്ള അവാർഡ് വിതരണവും ഇതോടൊപ്പം നടക്കും. ഓഗസ്റ്റ് 17ന് കർഷക ദിനത്തിന്റെ സംസ്ഥാനതല…

ചിങ്ങ മാസത്തില്‍ കതിരണിയാനായി തലയെടുപ്പോടെ കാത്തിരിക്കുകയാണ് കൂടാളി ബങ്കണപ്പറമ്പിലെ അഞ്ച് ഏക്കറിലെ നെല്‍കൃഷി. ആറ് വനിതകളുടെ കൂട്ടായ്മയാണ് ഇവിടെ കരനെല്‍കൃഷി ഇറക്കിയത്. കൂടാളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളുമായ പി പി നളിനി,…

ഏഴിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പാടശേഖരത്തിൽ പൊക്കാളി വിത്തെറിഞ്ഞ് സ്കൂളിലെ കുട്ടികർഷകർ. എറണാകുളം എം.പി ഹൈബി ഈഡൻ വിത്ത് വിതയ്ക്കൽ ഉത്സവം ഉദ്ഘാടനം ചെയ്തു. പൊക്കാളി നെല്ല് ശേഖരണത്തിന്റെ ഭൂരിഭാഗവും ഉത്പ്പാദിപ്പിച്ചു പോന്നിരുന്ന…

സംസ്ഥാന വിള ഇന്‍ഷുറന്‍സ് ദിനാചരണവും വിള ഇന്‍ഷുറന്‍സ് വാരാചരണവും മന്ത്രി ഉദ്ഘാടനം ചെയ്തു ഭാവി തലമുറയ്ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കൃഷിയെയും കൃഷിക്കാരെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണെന്നും കൃഷിമന്ത്രി…

എളവള്ളി ഗ്രാമപഞ്ചായത്ത്, എളവള്ളി കൃഷിഭവന്‍, ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക്, എളവള്ളി സര്‍വ്വീസ് സഹകരണ ബാങ്ക്, കുടുംബശ്രീ, എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്ത 2022 ചിറ്റാട്ടുകരയില്‍ ആരംഭിച്ചു. ഈ മാസം 28, 29,…

ആദായകരമായ കൂൺ കൃഷിയിൽ സജീവമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ അറുപതിലേറെ കർഷകർ. മികച്ച വിളവെടുത്ത് ഉൽപ്പന്നം 'മാങ്ങാട്ടിടം' എന്ന ബ്രാൻഡിൽ വിപണിയിലേക്കെത്തിച്ച് കൂൺ ഗ്രാമം പദ്ധതിയിലൂടെ വിജയഗാഥ രചിക്കുകയാണ് ഈ കർഷകർ. ഗുണമേന്മയുള്ള കൂൺ വിത്തുകൾക്കായി…