ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് 'കമ്മ്യൂണിറ്റികൾ നയിക്കട്ടെ' ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഐ.ഇ.സി വാൻ ജില്ലയിൽ പര്യടനം നടത്തി. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ഐ.ഇ.സി വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലകളിലെ ടി.ഐ സുരക്ഷ പദ്ധതികളുടേയും ജില്ലാ…
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാ തല സംഘാടക സമിതി യോഗം കല്‍പ്പറ്റ നഗരസഭയില്‍ ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍…
ലോക എയ്ഡ്സ് ദിനത്തില്‍ റെഡ്ക്രോസ് ജില്ലാ ബ്രാഞ്ച്, പനമരം പഞ്ചായത്ത്, പനമരം സാമൂഹികാരോഗ്യ കേന്ദ്രം, ഐ.ആര്‍.സി.എസ് സുരക്ഷാ പ്രോജക്ടും സംയുക്തമായി എയ്ഡ്സ് ദിന ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം…
കേരള എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ബത്തേരി താലൂക്ക് ആശുപത്രി, നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ ലോക എയ്ഡ്‌സ് ദിനചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി…
എയ്ഡ്‌സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിര്‍മ്മിച്ച ' പൊസിറ്റീവ് 'ഹ്രസ്വ ചിത്രത്തിന്റെ റിലീസിങ്ങ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍വ്വഹിച്ചു. എയ്ഡ്‌സ് ബാധിതരുടെ അതിജീവനത്തിന്റെ കഥ പറയുന്നതാണ് ചിത്രം.…
വിപുല പരിപാടികളോടെ കൊല്ലം ജില്ലയില്‍ എയ്ഡ്‌സ് ദിനാചരണം. ജില്ലാതല ഉദ്ഘാടനം ആശ്രാമം ഐ.എം.എ ഹാളില്‍ നഗരസഭ ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ യു. പവിത്ര നിര്‍വഹിച്ചു. 2025-ഓടെ സമ്പൂര്‍ണ്ണ എയ്ഡ്സ് നിര്‍മാര്‍ജ്ജനമാണ് ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടിയുള്ള…
ലോക എയ്ഡ്‌സ് ദിനാചരണം ജില്ലാ തല ഉദ്ഘാടനം നടത്തി. പനങ്ങാട് ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. റിജി ജോൺ ദിനാചരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേബി…
ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല എയ്ഡ്‌സ് ദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. രോഗം ബാധിച്ച് ദുരിതം അനുഭവിക്കുന്നവരോട് സമൂഹം കരുണ കാണിക്കണമെന്നും…
ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ എൽത്തുരുത്ത് സെൻ്റ് അലോഷ്യസ് കോളേജിൽ ജില്ലാതല എയ്ഡ്സ് ദിനാചരണം നടന്നു. ജില്ലാതല എയ്ഡ്സ് ദിനാചരണം ഉദ്ഘാടനം തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ് നിർവ്വഹിച്ചു. എയ്ഡ്സ് രോഗബാധിതർ…
എയ്ഡ്സ് ബാധിച്ച രോഗിയെ അല്ല രോഗത്തെയാണ് വെറുക്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്. ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല എയ്ഡ്സ് ദിനാചരണ പരിപാടി ചെറുതോണിയില്‍ ഉദ്ഘാടനം…