വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവ ദിനമായ ഒക്ടോബർ 16ന് മാവേലിക്കര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ…
സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെയും മാന്നാർ മത്സ്യഭവന്റെയും നേതൃത്വത്തിൽ മാവേലിക്കര തഴക്കര പഞ്ചായത്തിൽ ഊത്ത മത്സ്യ സംരക്ഷണ പദ്ധതിക്ക് തുടക്കമായി. വരാൽ മത്സ്യങ്ങളെ തഴക്കര പഞ്ചായത്തിലെ പടിപ്പുര കുളത്തിൽ…
അഞ്ചുവർഷത്തിനിടയിൽ ലൈഫ് ഭവന പദ്ധതിയിലൂടെ തലവടി ഗ്രാമപഞ്ചായത്തിലെ 152 പേർക്ക് വീട് നിർമ്മിച്ചു നൽകിയതായി വികസനസദസ്സ്. 53 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളായി പുരോഗമിക്കുകയാണെന്നും തലവടി ഗ്രാമപഞ്ചായത്ത് വികസന സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ…
ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) (തസ്തികമാറ്റം മുഖേനയുള്ള നിയമനം) (കാറ്റഗറി നമ്പര്‍ 114/2025) തസ്തികയ്ക്കായുള്ള വിജ്ഞാപനം അപേക്ഷകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്തിനാല്‍ റദ്ദ് ചെയ്തിരിക്കുന്നു.
ദീപാവലി പ്രമാണിച്ച് ഒക്ടോബര്‍ 13 മുതല്‍ 18 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30% പ്രത്യേക ഗവ. റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും, ഖാദി സൗഭാഗ്യകളിലും പ്രത്യേക…
ആലപ്പുഴ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) കാമ്പസ് സുരക്ഷയും ദുരന്ത പ്രതിരോധ മുൻകരുതലുകളും പദ്ധതിയുടെ ഉദ്ഘാടനം പുന്നപ്ര കാർമൽ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു …
അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവത്തിന്റെ ഭാഗമായി പുറക്കാട് പഞ്ചായത്തിലെ കരൂർ ഗവ. എൽപി സ്‌കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ ഉപയോഗിച്ചാണ്…
സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായ കൈനകരിയിലെ പ്രവർത്തികൾക്ക് തുടക്കമായി. പദ്ധതി പൂർത്തിയാകുന്നതോടെ 5500 ഓളം കണക്ഷനുകൾ നൽകി കൈനകരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുദ്ധജലമെത്തും. കൈനകരി, നെടുമുടി, പഞ്ചായത്തുകൾ ഉൾപ്പെടുന്ന പാക്കേജ്…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ, ചെങ്ങന്നൂർ, ഭരണിക്കാവ് എന്നീ ബ്ലോക്കുകളിൽ ഉൾപ്പെട്ട 19 പഞ്ചായത്തുകളുടെ സംവരണ നറുക്കെടുപ്പ് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ മേൽനോട്ടത്തിൽ കളക്ട്രേറ്റ്…
ലൈഫ് പദ്ധതി വഴി 85 ഭവനങ്ങൾ പൂർത്തീകരിച്ചു സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ അഞ്ചു വർഷങ്ങളില്‍ 16.9 കോടി രൂപ ചെലവിൽ 611 പദ്ധതികൾ പഞ്ചായത്തില്‍ പൂർത്തിയാക്കിയതായി ആലാ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. ഭാവി വികസനം…
