സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായ കൈനകരിയിലെ പ്രവർത്തികൾക്ക് തുടക്കമായി. പദ്ധതി പൂർത്തിയാകുന്നതോടെ 5500 ഓളം കണക്ഷനുകൾ നൽകി കൈനകരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുദ്ധജലമെത്തും. കൈനകരി, നെടുമുടി, പഞ്ചായത്തുകൾ ഉൾപ്പെടുന്ന പാക്കേജ്…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ, ചെങ്ങന്നൂർ, ഭരണിക്കാവ് എന്നീ ബ്ലോക്കുകളിൽ ഉൾപ്പെട്ട 19 പഞ്ചായത്തുകളുടെ സംവരണ നറുക്കെടുപ്പ് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ മേൽനോട്ടത്തിൽ കളക്ട്രേറ്റ്…

ലൈഫ് പദ്ധതി വഴി 85 ഭവനങ്ങൾ പൂർത്തീകരിച്ചു സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ അഞ്ചു വർഷങ്ങളില്‍ 16.9 കോടി രൂപ ചെലവിൽ 611 പദ്ധതികൾ പഞ്ചായത്തില്‍ പൂർത്തിയാക്കിയതായി ആലാ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. ഭാവി വികസനം…

സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തുന്നതിനും സ്ത്രീകൾക്കു മാത്രമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഷീ വെൽനസ് സെൻറർ (വനിത ജിം) ആരംഭിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്…

ആരോഗ്യ മേഖലയിൽ നടത്തിയ മുന്നേറ്റങ്ങള്‍ അവതരിപ്പിച്ച് വെളിയനാട് പഞ്ചായത്ത് വികസനസദസ്സ്. ഹോമിയോ ഡിസ്പെൻസറി, സിദ്ധ ഡിസ്പെൻസറി, സി. എച്ച്.സി പ്രവർത്തനങ്ങൾക്കായി പ്രതിവർഷം 38 ലക്ഷം രൂപ വീതമാണ് പഞ്ചായത്ത് ചെലവഴിച്ചത്. കുരിശുംമൂട് സെന്റ് സ്റ്റീഫൻസ്…

വിഷൻ 2031 സംസ്ഥാനതല കാർഷിക ശില്പശാല ഒക്ടോബർ 25ന് ആലപ്പുഴയിൽ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായുള്ള സ്വാഗത സംഘ രൂപീകരണ യോഗം 15ന് രാവിലെ 11 മണിക്ക് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും. കൃഷിവകുപ്പ്…

ഒക്ടോബര്‍ 12 മുതല്‍ 31 വരെ നടക്കുന്ന അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവത്തിന്റെ ഭാഗമായി പട്ടിക ജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന അംബേദ്ക്കര്‍‌ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ നഗരസഭ പള്ളാത്തുരുത്തി വാര്‍ഡില്‍…

ആയാപറമ്പ് എച്ച് എസ് അങ്കണത്തിലെ സൈക്ലോൺ ഷെൽറ്ററിൽ സംഘടിപ്പിച്ച ചെറുതന ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. അതിദാരിദ്ര്യ നിർമ്മാജ്ജന പദ്ധതിയിലൂടെ പഞ്ചായത്തിലെ 20 അതിദരിദ്ര…

പാണ്ടനാട് പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 77 ഗുണഭോക്താക്കൾക്ക് വീടുകൾ നിര്‍മ്മിച്ചു നല്‍കിയതായി വികസന സദസ്സ്. ഭാവി വികസനം സംബന്ധിച്ച പൊതുജനാഭിപ്രായം സ്വരൂപിക്കാൻ പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സിലാണ് പഞ്ചായത്ത് നടത്തിയ വികസന…

സബ് നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഡേയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒക്ടോബര്‍ 12 പോളിയോ പ്രതിരോധ വാക്‌സിന്‍ നൽകും. പോളിയോ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 12ന്…