ആലപ്പുഴ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സെക്ടറൽ മജിസ്ട്രേറ്റ് & കോവിഡ് സെന്റിനൽസ് മാരെ പോലീസ് സ്റ്റേഷൻ പരിധിയുടെ അടിസ്ഥാനത്തിൽ 5/01/2021 മുതൽ നിയമിച്ച് ജില്ലാ കളക്ടർ ഉത്തരവായി.…

ഈ പറയുന്ന പ്രതിരോധമാര്‍ഗങ്ങള്‍ ശീലമാക്കുക. • നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. • കുടിവെള്ള സ്രോതസ്സുകള്‍ യഥാസമയം ക്ലോറിനേറ്റ് ചെയ്യുക. • ആഹാരസാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക. • പഴകിയ ആഹാരം കഴിക്കരുത്. •…

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാട്ടാനകള്‍ക്ക് പരിചരണവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന വനം വകുപ്പിന്റെ സഹകരണത്തോടെ മൃഗ സംരക്ഷണ വകുപ്പാണ് 40 ദിവസത്തെ ഖരാഹാരം ആനകള്‍ക്ക് നല്‍കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാരാരിക്കുളത്ത് ആനയുടമ…

ആലപ്പുഴ : കാലവർഷം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ കുട്ടനാട് കൈനകരിയിലെ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളും ദുരിതാശ്യാസ പ്രവർത്തങ്ങൾക്കായി മുന്നൊരുക്കങ്ങൾ നടത്തി വരുന്ന സ്കൂളുകളും ജില്ല കളക്ടർ എ. അലക്സാണ്ടർ സന്ദർശിച്ച് വിലയിരുത്തി. സ്കൂളുകളിൽ ആവശ്യമായ…

ആലപ്പുഴ: ജില്ല ബാങ്കിംഗ് അവലോകന യോഗം ജില്ല കളക്ടർ എ അലക്‌സാണ്ടറിന്റെ അധ്യക്ഷതയിൽ ആസൂത്രണ സമിതി ഹാളിൽ നടന്നു. അഡ്വ. എ എം ആരിഫ് എം പി മുഖ്യാതിഥിയായി. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം ജില്ലയിലെ…

* തണ്ണീർമുക്കത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി ആലപ്പുഴ : കോവിഡ് 19 - നെതിരെയുള്ള പോരാട്ടത്തിൽ ഇനി കുടുംബശ്രീയിലെ വനിതകളും പങ്കാളികളാകും. തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ക്രാക്ക് '…

ആലപ്പുഴ: തരിശ് നിലത്തില്‍ കൃഷി ചെയ്ത് പൊക്കാളി കൃഷി പുനരുദ്ധരിക്കാനൊരുങ്ങി കുടുംബശ്രീ ജില്ലാ മിഷന്‍. കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ ഒരു ഹെക്ടറുള്ള കൊച്ചുചങ്ങരം പാടശേഖരത്താണ് പൊക്കാളി കൃഷി ചെയ്യുന്നത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീയുടെ കാര്‍ഷിക…

• ഓൺലൈൻ അദാലത്ത് ജില്ലയിൽ ആദ്യമായി ആലപ്പുഴ : മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജില്ല കളക്ടറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാവേലിക്കര താലൂക്ക് പരാതി പരിഹാര അദാലത്തിൽ 80 ശതമാനം കേസുകളിലും തീർപ്പായി. കോവിഡ് പശ്ചാത്തലത്തിൽ…

ആലപ്പുഴ: കിഫ്‌ബിയിലുൾപ്പെടുത്തിയുള്ള കനാൽ നവീകരണത്തിന്റെ ആദ്യഘട്ടം ഒക്ടോബറിൽ പൂർത്തിയാക്കണമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നിർദേശം നൽകി. ജില്ലാ കളക്ടറുടെ ചേമ്പറിൽ വിളിച്ചുചേർത്ത ആലപ്പുഴ നഗര സമഗ്ര വികസന പദ്ധതി അവലോകനത്തിൽ…