ആലപ്പുഴ: സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ലജനത്ത് മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ചേർത്തല അമ്പലപ്പുഴ താലൂക്കുകളിൽ നിന്നും മുൻകൂട്ടി ലഭിച്ച പരാതികൾക്കും പുതിയതായി ലഭിക്കുന്ന പരാതികൾക്കുമായി നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക്…
ആലപ്പുഴ: റോഡ് നിര്‍മാണത്തിലെ ആധുനിക സാങ്കേതിക വിദ്യയായ വൈറ്റ് ടോപ്പിംഗ് ഉപയോഗിച്ച് നിര്‍മിക്കുന്ന ആലപ്പുഴ കളക്ട്രേറ്റ്-ബീച്ച് റോഡിന്റെ നിര്‍മാണം ആരംഭിച്ചു. വൈറ്റ് ടോപ്പിങ്ങിന്‍റെ ഭാഗമായി ചെന്നൈയില്‍ നിന്നുള്ള ജര്‍മന്‍ മെഷീന്‍ ഉപയോഗിച്ചുള്ള മില്ലിംഗ് ജോലികൾ…
ആലപ്പുഴ : മത്സ്യഫെഡിന്റെ ആലപ്പുഴ ജില്ലയിലെ 2020-2021 വർഷത്തെ പദ്ധതി അവലോകനം നടന്നു. ആലപ്പുഴ ബ്രദേഴ്‌സ് ആഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗം മത്സ്യഫെഡ് ചെയർമാൻ പി. പി. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ഭരണസമിതിയംഗം…
ആലപ്പുഴ: ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് ഇന്ന് (ജനുവരി 28) കൂടി അപേക്ഷിക്കാം. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ (www.cmo.kerala.gov.in) അക്ഷയ കേന്ദ്രങ്ങള്‍…
ആലപ്പുഴ: സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന വികസനം നടപ്പാക്കിയതോടെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 3.5 ലക്ഷം കുട്ടികളാണ് പുതുതായി എത്തിയതെന്ന് പൊതുമരാമത്ത് രിജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഗവ.സ്‌കൂള്‍ എന്ന് വെറുതെ എഴുതി വെച്ചാല്‍…
ആലപ്പുഴ : ഹരിത ഓഡിറ്റിംഗിൽ എ ഗ്രേഡോടെ ഹരിത ഓഫീസ് പദവി നേടിയ ജില്ലാ ഓഫീസുകൾക്കുള്ള പുരസ്‌കാര വിതരണവും ഹരിത ഓഫീസ് പ്രഖ്യാപനവും നടന്നു. ജില്ലാ കളക്ടർ എ.അലക്സാണ്ടർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസി…
ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച (ജനുവരി 26) 481 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 471പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 10പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.226പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 62222പേർ രോഗ മുക്തരായി.4297പേർ…
ആലപ്പുഴ: ജില്ലയില്‍ പക്ഷിപനി ബാധിച്ചതിനെ തുടര്‍ന്ന് നഷ്ടമുണ്ടായ കര്‍ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ വിതരണം ജനുവരി24 ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു…
ആലപ്പുഴ ജില്ലയിൽ ഇന്ന് (ജനുവരി 21)415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .4പേർ വിദേശത്തു നിന്നും എത്തിയതാണ് . 404പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 6പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്…
ആലപ്പുഴ : കനത്ത മഴയില്‍ വെള്ളം കയറി ഞാറ് നശിച്ച ആമ്പടവം പാടശേഖരത്തില്‍ വീണ്ടും വിത്ത് വിതച്ചു. നൂറനാട് ഗ്രാമപഞ്ചായത്തിലെ ഇടപ്പോണ്‍ ആമ്പടവം പടശേഖരത്ത് രണ്ടാഴ്ച്ച പ്രായമുള്ള 20 ഹെക്ടറിലെ നെല്ലാണ് മഴയെ തുടര്‍ന്ന്…