കോട്ടയം: അനെർട്ടും തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസുമായി സഹകരിച്ച് വനിതകൾക്കായി സൗരോർജ്ജ മേഖലയിൽ നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എസ്.എസ്. എൽ.സിയാണ് യോഗ്യത. ഓരോ ജില്ലയിലും 10…

അനർട്ടിന്റെ കാർബൺ ന്യൂട്രൽ ഗവേണൻസ് പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകൾക്കു കൈമാറുന്ന ഇലക്ട്രിക് വാഹങ്ങളുടെ ഫ്‌ളാഗ് ഓഫ് ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ നിർവഹിച്ചു. തിരുവനന്തപുരം കവടിയാർ ജംഗ്ഷനിൽ നടന്ന…

അനെര്‍ട്ടും കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സും ചേർന്ന് വനിതകള്‍ക്ക് മാത്രമായി സൗരോർജ്ജ മേഖലയിൽ നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഐ. ടി. ഐ യോഗ്യതയുള്ള ബി പി എല്‍ കാര്‍ഡ് ഉടമകള്‍,…

അനെർട്ടിന്റെ സൗരതേജസ് പദ്ധതിയിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്കരണവും ഫെബ്രുവരി 21,22,23 തിയതികളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും. 40 ശതമാനം സബ്‌സിഡിയോടെയാണ് 25 മെഗാവാട്ട് ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയ പദ്ധതി നടപ്പാക്കുന്നത്. ഊർജ്ജമിത്ര…

അനെര്‍ട്ട് മുഖാന്തിരം നടപ്പാക്കുന്ന സൗരോര്‍ജവത്ക്കരണ പദ്ധതികളായ സൗരതേജസ് (മേല്‍ക്കൂര സൗരോര്‍ജവത്ക്കരണം), പി.എം - കെ.യു.എസ്.യു.എം. സ്‌കീം (കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പാമ്പുകളുടെ സൗരോര്‍ജവത്ക്കരണം) എന്നിവയുടെ സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ നാളെ (ഡിസംബര്‍ 23) ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ എതിര്‍വശത്തെ…

ഗാർഹിക ഉപഭോക്താക്കൾക്കു കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി അനെർട്ട്. 10 കിലോ വാട്ട് വരെയുള്ള സൗരോർജ പ്ലാന്റുകൾ ഇതു പ്രകാരം വീടുകളിൽ സ്ഥാപിക്കാം. വീട്ടാവശ്യത്തിനു ശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്കു നൽകാൻ…

സംസ്ഥാനത്തൊട്ടാകെ അഞ്ച് സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂങ്കിൽമട, വലിയേരി, നാവിതൻകുളം,…

അനെർട്ട് (ഏജൻസി ഫോർ ന്യൂ ആൻറ് റിന്യൂവബിൾ എനർജി റിസർച്ച് ആന്റ് ടെക്‌നോളജി) നടപ്പിലാക്കുന്ന ഗാർഹിക പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ പ്രചരണ പരിപാടിയിൽ പങ്കാളികളാകാൻ എൻ ജി ഒ കൾ, ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ,…

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആദ്യ പൊതു ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ കാഞ്ഞിരപ്പുഴ അണക്കെട്ടിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി അനേര്‍ട്ടുമായി ചേര്‍ന്ന് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് യുണൈറ്റഡാണ്…

അനെർട്ടും റബ്കോയും ധാരണപത്രം ഒപ്പിട്ടു റസ്‌കോ മോഡൽ സൗരോർജ്ജ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ അനെർട്ടും റബ്കോയും തമ്മിലുള്ള ധാരണാപത്രം വൈദ്യുത വകുപ്പ് കെ. കൃഷ്ണൻകുട്ടി, സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ…