അനെർട്ടും റബ്‌കോയും ധാരണപത്രം ഒപ്പിടും റസ്‌കോ മോഡൽ സൗരോർജ്ജ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി അനെർട്ടും റബ്‌കോയും തമ്മിലുള്ള ധാരണാപത്രം വൈദ്യുതി  മന്ത്രി കെ.കൃഷ്ണൻകുട്ടി, സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ.വാസവൻ എന്നിവരുടെ സാന്നിധ്യത്തിൽ…

അനെർട്ട് ഇലക്ട്രീഷ്യൻമാർക്കായി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സൗരോർജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സും ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ്/ വയർമാൻ അപ്രന്റീസ്/ ഇലക്ട്രീഷ്യൻ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് 15 വരെ അപേക്ഷിക്കാം. 30 പേർ…

പാരമ്പര്യേതര ഊർജ്ജ മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ മികവിന്റെ കേന്ദ്രം നൈപുണ്യ വികസനവും പാരമ്പര്യേതര ഊർജ്ജ മേഖലയിൽ ഉയർന്നുവരുന്ന അവസരങ്ങളും  പ്രയോജനപ്പെടുത്താൻ സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്റേയും (കെയ്‌സ്)…

തിരുവനന്തപുരം: അനെര്‍ട്ടും എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡുമായി സഹകരിച്ച് ജില്ലയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നു.  സംസ്ഥാന, ദേശീയ പാതകള്‍, എം.സി റോഡ് ഉള്‍പ്പടെയുള്ള പ്രധാന റോഡുകള്‍, താലൂക്ക് ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുന്നത്. …

തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനായി അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു.  www.buymysun.com വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കാം.  ആദ്യ മൂന്ന് കിലോവാട്ടിന് 40% സബ്‌സിഡിയും, അധികമായി…

ഇ-വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കാന്‍ സ്ഥലങ്ങള്‍ക്കായി വ്യക്തികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി അനെര്‍ട്ടും എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡും സംയുക്തമായാണ് സംസ്ഥാനത്ത് പലയിടങ്ങളിലായി ചാര്‍ജിംഗ്…

അനെര്‍ട്ട് മുഖാന്തിരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗരോര്‍ജനിലയം സ്ഥാപിക്കുന്നതിന് ഗൂഗില്‍ ഷീറ്റ് ലിങ്ക് https://forms.gle/pkiQ66mSpF12B-iXe9 വഴി രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.anert.gov.in ലും അനെര്‍ട്ട് പാലക്കാട് ജില്ലാ ഓഫീസ്, ടൗണ്‍ റെയില്‍വെ സ്റ്റേഷന്…

 കോഴിക്കോട്: അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണി കേരളത്തില്‍ ഉടനീളം വ്യാപിപ്പിക്കുമെന്ന് അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ. അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയിലെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുത ചെലവ് കുറയ്ക്കുന്നതോടൊപ്പം…