ചുരുങ്ങിയ സമയത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങളോടെ പണിപൂര്‍ത്തിയാക്കിയ കുന്നംകുളം നഗരസഭയിലെ 24-ാം വാര്‍ഡ് ചീരംകളം 96-ാം നമ്പര്‍ അങ്കണവാടി നാടിനു സമര്‍പ്പിച്ചു. ഇതോടൊപ്പം ആഘോഷമായ പ്രവേശനോത്സവവും നടന്നു. കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, കസേര എന്നിവ വിതരണം…

ഐ.സി.ഡി.എസ് വർക്കല അഡിഷണൽ ഓഫീസിന്റെ പരിധിയിലുള്ള വർക്കല മുനിസിപ്പാലിറ്റി അങ്കണവാടിയിൽ വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്ക് മുനിസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ പത്താം ക്ലാസാണ് യോഗ്യത. എഴുത്തും വായനയും…

കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ അങ്കണവാടികളിൽ ഇനി പാചകം വൈദ്യുതി ഉപയോഗിച്ച്. സംസ്ഥാനത്തെ അങ്കണവാടികളെ സമ്പൂർണ്ണ ഊർജ്ജ ക്ഷമതയുള്ളതാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, അംഗൻജ്യോതി എന്ന പേരിൽ എനർജി മാനേജ്മെൻറ് സെൻറർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ…

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലുള്ള അങ്കണവാടികളില്‍ നിലവിലുള്ള സ്ഥിരം വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പ്രായം 2023 ജനുവരി ഒന്നിന് 18നും 46നും ഇടയില്‍.…

സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. 966 സ്‌ക്വയര്‍ ഫീറ്റില്‍ ഇരുനിലകളിലായി ക്ലാസ് മുറികള്‍, ശിശു…

അങ്കണവാടി കുട്ടികള്‍ക്ക്  ആഴ്ചയില്‍ രണ്ടു ദിവസം മുട്ടയും പാലും നല്‍കുന്ന പദ്ധതി ജൂണ്‍ മാസം മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ, വനിത, ശിശു വികസന വകുപ്പുമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ വര്‍ഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെയും…

ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുന്നതല്ല കോവിഡ്-19 പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും 21…