ലഹരിക്കെതിരെ  ഏകോപനത്തോടെയുള്ള പ്രവർത്തനം ആവശ്യം: ചീഫ് സെക്രട്ടറി ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് പൊതു സമൂഹത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അതിനായി ഏകോപിത പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. ലഹരി ഉപയോഗ വ്യാപനവും…

ജില്ലാതല സ്‌ക്വാഡ് രൂപീകരിച്ചു സെപ്തംബര്‍ 5 വരെ സ്‌പെഷ്യല്‍ ഡ്രൈവ് തുടരും ഓണം പ്രമാണിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി വസ്തുക്കളും എത്തുന്നത് തടയാന്‍ എക്‌സൈസും പോലീസും പരിശോധന ശക്തമാക്കി. ഓണാഘോഷത്തോടനുബന്ധിച്ച്…

ഓരോരുത്തരും സ്വയം ലഹരി ഉപയോഗിക്കാതിരിക്കുകയും മറ്റുളളവരെ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കൊച്ചി മെട്രോ എം. ഡി ലോക്‌നാഥ്‌ ബെഹ്‌റ. എക്സൈസ് വകുപ്പും വിമുക്തി മിഷനും കൊച്ചി മെട്രോയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള തീവ്രയജ്ഞ…

ലഹരി വിരുദ്ധ ക്യാമ്പയിനായി ലോഗോ തെരഞ്ഞെടുക്കുന്നതിന് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സരം സംഘടിപ്പിക്കും. ക്യാമ്പയിന് അനുയോജ്യമായ തരത്തിൽ ലോഗോ ഡിസൈൻ ചെയ്യുകയോ/ വരയ്ക്കുകയോ ചെയ്ത് അയയ്ക്കാം. ലളിതവും ആശയം വ്യക്തമാക്കുന്നതുമായ ലോഗോ തയ്യാറാക്കി missionvimukthiexc@gmail.com ൽ അയയ്ക്കണം. മത്സരത്തിൽ…

സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരേ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ജനസഭ സംഘടിപ്പിച്ചു. ഏറ്റുമാനൂരപ്പൻ കോളജിൽ നടന്ന ജനസഭ യോഗം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ഉദ്ഘാടനം…