താലൂക്ക്തലം മുതലുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാർട്ടാക്കാൻ മാർഗരേഖ ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാൻ ശക്തമായ നടപടി ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ ജില്ലാതല എ.എം.ആർ. (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) കമ്മിറ്റികൾക്കുള്ള പ്രവർത്തന മാർഗരേഖ…
കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി മുതൽ ആന്റിബയോട്ടിക്കുകൾ ലഭിക്കുക നീല കവറിൽ. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കുന്നതിനു വേണ്ടി സർക്കാർ നയം രൂപീകരിച്ചിരുന്നു. ഇതനുസരിച്ചുള്ള 10 മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനാൽ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തെ രാജ്യത്തെ…
ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്ക്കരണ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. പി ദിനീഷ്…
ആന്റിബയോട്ടിക്കിന്റെ പ്രതിരോധത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവ ബോധം സൃഷ്ടിക്കുക, അണുബാധ നിയന്ത്രണത്തില്‍ മികച്ച രീതികള്‍ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് വാരാചാരണത്തിന് തുടക്കമായി. ആന്റി ബയോട്ടിക്കുകള്‍…
കാർസാപ്പ് 2022 റിപ്പോർട്ട് പുറത്തിറക്കി മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ എ.എം.ആർ. ഉന്നതതല യോഗം എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ വകുപ്പ് മന്ത്രി…