മണ്ണന്തല ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന രണ്ടുവർഷ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്കുളള 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിന് വേണ്ടി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയും  പ്രോസ്പക്ടസും അനുബന്ധ വിവരങ്ങളും www.polyadmission.org/gci എന്ന അഡ്മിഷൻ പോർട്ടലിൽ ജൂൺ 30 വരെ ലഭ്യമാണ്.…

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് ജൂൺ…

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആഗസ്റ്റിൽ നടത്തുന്ന വയർമാൻ പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ https://samraksha.ceikerala.gov.in മുഖേന സമർപ്പിക്കണം.  വെബ്സൈറ്റിൽ “Create Account” എന്ന menu എടുത്ത് രജിസ്റ്റർ ചെയ്ത ശേഷം “Applications” എന്ന…

വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് 2023-24 വർഷത്തെ പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്ക് ഇ -ഗ്രാന്റ്സ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം.  അവസാന തീയതി ആഗസ്റ്റ് 15.  കൂടുതൽ…

വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 11 ഐ.ടി.ഐകളിലെ 12 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. www.labourwelfarefund.in വഴി ഓൺലൈനായി അപേക്ഷിക്കാം. APPLY…

കേരള സര്‍ക്കാരിന്റെ നൈപ്യുണ്യ വികസന മിഷനായ കേരളാ അക്കാഡമി ഫോര്‍ സ്‌ക്കില്‍സ് എക്സലന്‍സിന്റെ (കെയ്സ്) അക്രഡിറ്റേഷനോടു കൂടി സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് എൻജിനീയറിംഗ് ഗവേഷണ പരിശീലന സ്ഥാപനമായ സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്…

കണ്ണൂരിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഹാന്‍ഡലൂം ടെക്നോളജിയിൽ (ഐ.ഐ.എച്ച്‌.ടി) ആരംഭിക്കുന്ന ക്ലോത്തിങ് ആന്റ്‌ ഫാഷന്‍ ടെക്നോളജി കോഴ്സിന്‌ അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷക്കാലയളവുള്ള കോഴ്സിന്‌ എസ്‌.എസ്‌.എല്‍.സിയാണ്‌ അടിസ്ഥാന യോഗ്യത. പ്രായപരിധി: 35 വയസ്സ്‌. കോഴ്സ്‌…

മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 16 ന് രാവിലെ 10.30ന് അഭിമുഖം നടക്കും. സർക്കാർ അംഗീകൃത ജി എൻ എം/ബി…

പെരിന്തൽമണ്ണ സഖി വൺസ്‌റ്റോപ്പ് സെൻററിലേക്ക് മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക്, സെക്യൂരിറ്റി ഗാർഡ്/നൈറ്റ് ഗാർഡ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എഴുത്തും വായനയും അറിയുന്ന ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യതയുള്ള 25നും 40നും പ്രായമുള്ള…