അരുവിക്കര തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ചിറ്റീക്കോണം - മുക്കുവൻതോട് റോഡ് ജി സ്റ്റീഫൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ അതിവേഗം നവീകരിക്കുന്നതിനാണ് പ്രധാന ശ്രദ്ധ നൽകുന്നതെന്ന് എം.എൽ എ…
അരുവിക്കര ഗ്രാമപഞ്ചായത്തിലെ പാണ്ടിയോട്-ഇ.എം.എസ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുനർനിർമാണം നടക്കുന്നത്. നാടിന്റെ വികസനത്തിന്റെ മുഖമുദ്ര റോഡുകളുടെ വികസനമാണെന്നും…
അരുവിക്കര നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും വിദ്യാലയങ്ങളേയും ആദരിച്ചു. 'തിളക്കം 2023 പ്രതിഭാ സംഗമം' ഫിഷറീസ്, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ…
അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ സംരംഭമായ കർഷക സേവന കേന്ദ്രത്തിന്റെയും ഗ്രാമശ്രീ അഗ്രി ബസാറിന്റെയും ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. കാർഷിക മേഖലയുടെയും സഹകരണ മേഖലയുടെയും ഒരുമിച്ചുള്ള പ്രവർത്തനമാണ്…
കർക്കടക വാവുബലിയോടനുബന്ധിച്ച് വിപുലമായ കാർഷിക വ്യാവസായിക പ്രദർശനത്തിന് അരുവിക്കരയിൽ തുടക്കമായി. ജി.സ്റ്റീഫൻ എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്തു . മേളയുടെ ഭാഗമായി ജൂലൈ 11 മുതൽ17വരെ അരുവിക്കര ഡാം സൈറ്റിൽ വിവിധ സർക്കാർ, അർദ്ധ…
അരുവിക്കരയിലെ കായിക താരങ്ങൾക്ക് പരിശീലനത്തിന് വഴിതുറന്ന് പഞ്ചായത്ത് സ്റ്റേഡിയം പൂർണ്ണ സജ്ജമായി. നവീകരണം പൂർത്തിയാക്കിയ സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് വകുപ്പിന്…
ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം ജില്ലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പൊതുകുളങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് അരുവിക്കരയില്‍ തുടക്കമായി. അരുവിക്കര പഞ്ചായത്തിലെ അരുമാംകോട്ടുകോണം ചിറയില്‍ നടന്ന പരിപാടി ജി. സ്റ്റീഫന്‍ എം. എല്‍. എ.…
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അരുവിക്കര സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി (എഫ് ഡി ജിടി) പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.…
തിരുവനന്തപുരം: അരുവിക്കര എം.എല്‍.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം- 'തിളക്കം 2022' നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഫലമായി സ്വകാര്യ വിദ്യാലയങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തിലെ സര്‍ക്കാര്‍…