ഉന്നത വിദ്യാഭ്യാസ വകുപ്പ് ചെറിയ കലവൂരിൽ നിർമിക്കുന്ന അസാപ് (അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) സ്‌കിൽ പാർക്ക് കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. വിദഗ്ധരുടെ പരിശീലനം ലഭ്യമാകുന്ന കമ്യൂണിറ്റി കോളജിന് സമാനമായാണ് പാർക്കിന്‍റെ പ്രവർത്തനം. ചെറിയ…
അസാപ് കേരളയുടെ നൈപുണ്യവികസന കോഴ്സുകളിലൊന്നായ ഫിറ്റ്നസ് ട്രെയിനർ കോഴ്സിൻ്റെ ചാലക്കുടി മണ്ഡലത്തിലെ ആദ്യ ബാച്ചിൻ്റെ ഉദ്ഘാടനം എംഎൽഎ സനീഷ് കുമാർ ജോസഫ് നിർവ്വഹിച്ചു. നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ക്യാംപസിൽ നടന്ന ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ…
മാനന്തവാടി അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പരിശീലനം പൂര്‍ത്തിയാക്കി യവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും പുതുതായി തുടങ്ങുന്ന കോഴ്സുകളുടെ പ്രഖ്യാപനവും സ്‌കില്‍ പാര്‍ക്കില്‍ നടന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.…
കേരളാ സര്‍ക്കാര്‍ സ്ഥാപനമായ അസാപ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ വച്ച് നടത്തുന്ന എന്‍.സി.വി.ഇ.ടി അംഗീകൃത കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്ഡ്,…
സംസ്ഥാന സർക്കാർ സ്ഥാപനമായ അസാപ് (ASAP) പെൺകുട്ടികൾക്ക് മാത്രമായി തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ നടത്തുന്ന എൻ.സി.വി.ഇ.ടി (NCVET) അംഗീകൃത കോഴ്‌സുകളായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് കെയർ എയ്ഡ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് ഹെൽത്ത്…
സർക്കാർ സ്ഥാപനമായ അസാപ് (ASAP) നടത്തുന്ന എൻ സി വി ഇ ടി (NCVET) അംഗീകൃത കോഴ്‌സുകളായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് കെയർ എയ്ഡ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് ഹെൽത്ത്…
കേരള സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ് കേരളയും പരിശീലന പങ്കാളികളായ എൻ.ടി.ടി.എഫ് തലശ്ശേരിയും സംയുക്തമായി നടത്തുന്ന കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കണ്ണൂർ പാലയാട് സ്‌കിൽ പാർക്കിൽ ആരംഭിക്കുന്ന മൂന്നു വർഷ ഡിപ്ലോമ…
അഞ്ച് വർഷം കൊണ്ട് 500 എന്റോൾഡ് ഏജന്റ് സർട്ടിഫൈഡ് ഉദ്യോഗാർഥികൾക്ക് പരിശീലന ശേഷം ജോലി നൽകുന്നതിനുള്ള മാസ്റ്റർ സർവ്വീസ് എഗ്രിമെന്റിൽ അസാപ് കേരളയും എന്റിഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഒപ്പുവെച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ്…
*കണക്ട് കരിയർ ടു കാമ്പസ് പ്രചാരണത്തിന് തുടക്കം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോളജുകളിലേയും സർവകലാശാലകളിലേയും ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം സിലബസ് പരിഷ്‌ക്കക്കരണവും…
അഞ്ച് വർഷം കൊണ്ട് നാൽപത് ലക്ഷം യുവജനങ്ങൾക്ക് പരിശീലനവും ഇരുപത് ലക്ഷം പേർക്ക് തൊഴിലും നൽകി കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി കേരളത്തിലെ കലാലയങ്ങളിൽ…