ആസ്പിരേഷന്‍ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സങ്കല്‍പ്പ് സപ്താഹ് ക്യാമ്പയിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിനു കീഴിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള നടത്തി. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ആസ്പിരേഷ്ണല്‍ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായ സങ്കല്പ് സപ്താഹില്‍ ഉള്‍പ്പെടുത്തി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പും ക്ഷീര സഹകരണ സംഘങ്ങളും സംയുക്തമായി കര്‍ഷകര്‍ക്ക് സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന സെമിനാര്‍…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൻ്റെ ഭാഗമായുള്ള സങ്കല്പ സപ്താഹ് ഏഴുദിന പരിപാടികൾക്ക് ഇന്ന് തുടക്കം കുറിക്കും. വിവിധ മേഖലകളിൽ വികസന മുന്നേറ്റത്തിനായി ഒക്ടോബർ മൂന്നു മുതൽ 9 വരെ സങ്കൽപ്പ സപ്താഹ്…
ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയുടെ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് സ്ട്രാറ്റജി അന്തിമമാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തുകളില്‍ ചിന്തന്‍ ശിവിര്‍ ചേര്‍ന്നു. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് സ്ട്രാറ്റര്‍ജി അന്തിമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അടിസ്ഥാന സൗകര്യവികസനം,…
കേന്ദ്ര സർക്കാറിന്റെ ആസ്പിരേഷൻ ജില്ലാ പദ്ധതിയിൽ ദേശീയ തലത്തിൽ വയനാടിനെ ഒന്നാമതെത്തിച്ച വിവിധ വകുപ്പുകളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ജില്ലാ ഭരണകൂടം അനുമോദിച്ചു. ദേശീയ തലത്തിലുള്ള…
ജില്ലയില്‍ നടപ്പാക്കുന്ന ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമുമായി ബന്ധപ്പെട്ട അവലോകന യോഗം നീതി ആയോഗ് കണ്‍സള്‍ട്ടന്റ് ഇന്ദ്രാണി ദാസ് ഗുപ്തയുടെ സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍,അങ്കണവാടികള്‍…