കേരള ബാങ്കിന്റെ അംഗങ്ങളായ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കും അർബൻ സഹകരണ ബാങ്കുകൾക്കും അവാർഡ് നൽകും. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഫലകവുമാണ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന കാർഷിക വായ്പാ സഹകരണ സംഘത്തിനും…

സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വിതരണം ചെയ്തു. കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ബി അശോക് അധ്യക്ഷത വഹിച്ചു. ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതു…

മലയാള ഭാഷയെ സാങ്കേതികവിദ്യ സൗഹൃദമാക്കുന്നതിനുള്ള മികവിന് അന്തർദ്ദേശീയ തലത്തിൽ മലയാളം മിഷൻ 'മലയാള ഭാഷ പ്രതിഭാ പുരസ്‌കാരം' നൽകുന്നു.  ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മെമെന്റോയും ആണ് സമ്മാനം.  വ്യക്തികൾക്കും സർക്കാർ/ സർക്കാരിതര സ്ഥാപനങ്ങൾക്കും…

എറണാകുളം: അക്ഷയ ഊര്‍ജ്ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. പൊതു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ…

സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല,സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം,സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെ അവാർഡിന്…

പട്ടിക വിഭാഗത്തിൽ സനോജും അരുൺ ജെ. മോഹനും വനിതകളുടെ സംവിധാനത്തിൽ സിനിമ നിർമിക്കുന്ന സർക്കാർ പദ്ധതിയിയിൽ ശ്രുതി നമ്പൂതിരിയുടെ 'ബി 32 മുതൽ 44' വരെ എന്ന തിരക്കഥ ഒന്നാം സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി,…

പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി സമ്മാനിച്ചു ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ജില്ലയിലെ ജൈവപരിപാലന സമിതികള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച ജൈവപരിപാലന സമിതികള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ കാസര്‍കോട് ജില്ലയ്ക്ക്. ഒന്നാം സ്ഥാനം പിലിക്കോട് ഗ്രാമപഞ്ചായത്ത് മാതൃകാ ജൈവപരിപാലന സമിതിക്കും…

കേന്ദ്ര തൊഴില്‍ വകുപ്പിന്റെ ശ്രം അവാര്‍ഡിന് ചുമട്ടു തൊഴിലാളികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 27. അപേക്ഷാ ഫോം ചുമട്ടു തൊഴിലാളി ബോര്‍ഡ് ജില്ലാ കമ്മിറ്റി, സബ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.…

ശ്രദ്ധേയമായി ആദിവാസി വനിതാ ശാക്തീകരണ പദ്ധതി 'വനമിത്ര' സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ കോഴിക്കോട് പേരാമ്പ്ര, ചക്കിട്ടപ്പാറ മുതുകാട് കോളനികളിൽ നടത്തി വരുന്ന 'വനമിത്ര' ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയിലെ ഗുണഭോക്താക്കളായ ഉണ്ണിമായയേയും ശോഭയേയും…

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തിയ യൂത്ത് ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു. കൃഷി, കല, സാമൂഹ്യ പ്രതിബദ്ധത എന്നീ വിഷയങ്ങളിലാണ് അവാർഡുകളെന്ന് വൈസ് ചെയർമാൻ എസ്.സതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് റാംമോഹൻ…