കേന്ദ്ര തൊഴില്‍ വകുപ്പിന്റെ ശ്രം അവാര്‍ഡിന് ചുമട്ടു തൊഴിലാളികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 27. അപേക്ഷാ ഫോം ചുമട്ടു തൊഴിലാളി ബോര്‍ഡ് ജില്ലാ കമ്മിറ്റി, സബ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.…

ശ്രദ്ധേയമായി ആദിവാസി വനിതാ ശാക്തീകരണ പദ്ധതി 'വനമിത്ര' സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ കോഴിക്കോട് പേരാമ്പ്ര, ചക്കിട്ടപ്പാറ മുതുകാട് കോളനികളിൽ നടത്തി വരുന്ന 'വനമിത്ര' ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയിലെ ഗുണഭോക്താക്കളായ ഉണ്ണിമായയേയും ശോഭയേയും…

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തിയ യൂത്ത് ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു. കൃഷി, കല, സാമൂഹ്യ പ്രതിബദ്ധത എന്നീ വിഷയങ്ങളിലാണ് അവാർഡുകളെന്ന് വൈസ് ചെയർമാൻ എസ്.സതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് റാംമോഹൻ…

യുവജനക്ഷേമ-കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബുകള്‍ക്കുള്ള നെഹ്റു യുവ കേന്ദ്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  വിവിധ മേഖലകളില്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31  വരെ ക്ലബ് സംഘടിപ്പിച്ച…

യുവജന ക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബ്ബുകള്‍ക്കുള്ള നെഹ്റു യുവ കേന്ദ്രയുടെ അവാര്‍ഡിന് അപേക്ഷിക്കാം. 2020 ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കളക്ടര്‍…

യുവജന കായിക ക്ഷേമ മേഖലകളില്‍ 2020 - 21 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ക്ലബുകളില്‍ നിന്ന് നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് നവംബര്‍ 25 വരെ അപേക്ഷ ക്ഷണിച്ചു. ആരോഗ്യം പരിസ്ഥിതി,…

കേരള ലളിതകലാ അക്കാദമി 2019-20ലെ സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌കാരം ദിന്‍രാജിന്. 'രാജാ ആന്റ് മഹാരാജ' എന്ന ശീര്‍ഷകത്തിലുള്ള കാര്‍ട്ടൂണാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരത്തിന് അനൂപ് രാധാകൃഷ്ണനും രതീഷ് രവിയും അര്‍ഹരായി.…

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ 2020ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള പുരസ്‌കാരത്തിനും അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപവര്‍ത്തനം (അച്ചടി…

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2020 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നവംബര്‍ 20 വരെ അപേക്ഷിക്കാം. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനം,…

സംസ്ഥാന യുവജനക്ഷേമ ബോർഡ് 2020ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷകൾ സമർപ്പിക്കാനുളള അവസാന തീയതി നവംബർ 20 വരെ ദീർഘിപ്പിച്ചു. മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന…