കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2020 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ…

കോട്ടയം : അന്തരിച്ച ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അയ്മനം ബാബുവിന്റെ സ്മരണാര്‍ത്ഥം ഏർപ്പെടുത്തിയിട്ടുള്ള അയ്മനം ബാബു എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കോട്ടയം ജില്ലയിലെ മികച്ച കായിക താരത്തിനാണ് അവാര്‍ഡ് നല്‍കുക…

പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു ജില്ലയിലെ മികവ് തെളിയിച്ച സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അംഗീകാരം ലഭിച്ച സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ കൈമാറി. ഗുണനിലവാരം,…

വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകുന്ന  വിശിഷ്ട വ്യക്തികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന തലത്തിൽ പരമോന്നത സംസ്ഥാന ബഹുമതി ഏർപ്പെടുത്താൻ തീരുമാനം. പുരസ്‌കാരങ്ങൾക്ക് കേരള പുരസ്‌കാരങ്ങളെന്ന്  പേരു നൽകും.…

വിവിധ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച കുട്ടികള്‍ക്ക് ഉജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം. ജില്ലയിലെ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം,…

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2020 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാർഡിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം (പ്രിന്റ് മീഡിയ),…

പൊതുജനസേവന രംഗത്തെ നൂതന ആശയ ആവിഷ്‌ക്കാരത്തിനുള്ള (ഇന്നവേഷൻസ്) മുഖ്യമന്ത്രിയുടെ 2019, 2020 വർഷങ്ങളിലെ അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യവികസന/ സ്വയം സഹായ/അയൽപക്കസംഘങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ/ സർക്കാർ നിയന്ത്രണത്തിലുള്ള…

പാലക്കാട്: ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച വ്യക്തികൾ / സ്ഥാപനങ്ങൾക്ക് സാമൂഹ്യനീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി അവാർഡിന് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾ…

അവാർഡ് മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിന് ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത്ഗിരി അവാർഡ് കേരളത്തിന് ലഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിനാണ് സംസ്ഥാന ആരോഗ്യ വകുപ്പിന് അവാർഡ് ലഭിച്ചത്. കേന്ദ്ര…

കാസർഗോഡ്: കേന്ദ്രസർക്കാർ റിപ്പബ്ലിക് ദിനത്തിൽ നൽകുന്ന ധീരതയ്ക്കുള്ള പരമോന്നത അശോകചക്ര സീരീസ് അവാർഡുകൾക്ക് നാമനിർദേശങ്ങൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ കേന്ദ്രസർക്കാറിന് ലഭിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ 15. ഇതിലേക്ക് സംസ്ഥാന സർക്കാറിന് നാമനിർദേശം…