കുന്നന്താനം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ.മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. 2023 ല്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ്…

പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കുഴിക്കലിടവക സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ദേശീയ അംഗീകാരം ലഭിച്ചു. 150 സ്ഥാപനങ്ങളില്‍ നിന്നാണ് തെരഞ്ഞെടുത്തത്. ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററായി ഉയര്‍ത്തപ്പെട്ട ഡിസ്‌പെന്‍സറിയില്‍ യോഗ പരിശീലനം, ഔഷധ തോട്ടം, ആയൂര്‍കര്‍മ…

ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ദേശീയ നിലവാരത്തിലേയ്‌ക്കെത്തിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലയുടെ ആദ്യ എന്‍.എ.ബി.എച്ച് അന്തിമ പരിശോധനയ്ക്ക് ഒക്‌ടോബര്‍ ഒമ്പതിന്  രാവിലെ 9 മണിക്ക് വഴിത്തല സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ തുടക്കമാകും. ജില്ലയിലെ എല്ലാ ആയുഷ് ഹെല്‍ത്…

ആരോഗ്യരംഗത്ത് കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് കൂടുതൽ തസ്തികകൾ അനുവദിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ചവറ ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്‌പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സർക്കാർ…

എടവണ്ണ ഗ്രാമപഞ്ചായത്ത് ഒതായി ആയുർവേദ ഡിസ്‌പെൻസറിയിൽ നിർമിച്ച യോഗ ഹാളും നവീകരിച്ച കെട്ടിടവും പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നാടിന് സമർപ്പിച്ചു. പി.കെ ബഷീർ എം എൽ എ അധ്യക്ഷത വഹിച്ചു. പി…

രണ്ടാം സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നവീകരിച്ച അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ ആയുർവ്വേദ ആശുപത്രി ജില്ലാ പഞ്ചായത്ത് മെമ്പർ വി എൻ സുർജിത്ത് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ 20 ലക്ഷം ഉപയോഗിച്ച്…

അടിച്ചിപ്പുഴ ഗവ. ആയുര്‍വേദ ട്രൈബല്‍ ഡിസ്‌പെന്‍സറിയില്‍  പൊതുജനങ്ങള്‍ക്കായി നിര്‍മിച്ച പബ്ലിക് ടോയ്ലറ്റ്, യൂട്ടിലിറ്റി ഹാള്‍ എന്നിവയുടെ ഉദ്ഘാടനം നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി നിര്‍വ്വഹിച്ചു.  ഇ-ഹോസ്പിറ്റല്‍ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം  ജെസ്സി…

കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചേരാനല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടം എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 56.06 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം…