നേമം ആയുർവേദ ഡിസ്പെൻസറിയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണി കഴിപ്പിച്ച ആശുപത്രി കെട്ടിടത്തിൻ്റെ പുതിയ നിലയും ഒ.പി ആയി പഞ്ച കർമ്മ ചികിത്സ ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാനവും കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ.എസ് നിർവഹിച്ചു.…
ഇരിങ്ങാലക്കുട ഗവർമെന്റ് ആയുർവ്വേദ ആശുപത്രിയിൽ 70,000 രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. നാഷണൽ ആയുഷ് മിഷൻ അനുവദിച്ച തുകയുപയോഗിച്ച് ആശുപത്രിയിലേക്കാവശ്യമായ വിവിധ ഉപകരണങ്ങൾ വാങ്ങാനാണ് തീരുമാനമായത്…
ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പാറേമാവിലുള്ള അനക്‌സില്‍ ആശുപത്രി വികസന സമിതി മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് 179 ദിവസത്തേക്ക് താല്‍ക്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തില്‍ ഫുള്‍ ടൈം സ്വീപ്പര്‍ (സ്ത്രീകള്‍), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക്…
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കടമേരി - കീരിയങ്ങാടിയില്‍ പുതുതായി പണി പൂര്‍ത്തീകരിച്ച ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ കെട്ടിടം ഉത്സവാന്തരീക്ഷത്തില്‍ സംസ്ഥാന ആരോഗ്യ-വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാടിനു സമര്‍പ്പിച്ചു. ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന്…
പള്ളിപ്പുറം സർക്കാർ ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി വെയിറ്റിംഗ് ഹാൾ ഏപ്രിൽ 18 മൂന്ന് മണിക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിലെ 10…
ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. അഴൂരിലെ നഗരസഭ ആയുര്‍വേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നാമകരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കുള്ള യോഗ പരിശീലനം മാനന്തവാടി പാണ്ടിക്കടവ് ജവഹർലാൽ നെഹ്രു വായനശാലയിൽ ആരംഭിച്ചു. പദ്ധതിയുടെ ജില്ലാ പഞ്ചായത്ത് എടവക ഡിവിഷനിലെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി…
അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കൊയ്ത്തൂര്‍ക്കോണം ആയുര്‍വേദ ആശുപത്രിയുടെയും പുതുതായി നിര്‍മിച്ച വിശ്രമ മുറിയുടെയും ഉദ്ഘാടനം ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിച്ചു. എട്ട് ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ്…
ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ഫിസിയോ തെറാപ്പി യൂണിറ്റും ക്ഷാരസൂത്ര യൂണിറ്റുമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ കൈതാങ്ങ്. നാടി- അസ്ഥി - പേശി- മസ്തിഷ്‌ക രോഗ ചികിത്സകള്‍ക്കും കുട്ടികളുടെ ചലനവൈകല്യങ്ങള്‍, ജീവിത ശൈലി രോഗങ്ങള്‍, വാര്‍ദ്ധക്യ സഹചമായ അസുഖങ്ങള്‍,…
വൈപ്പിൻ നായരമ്പലത്ത് ആയുർവ്വേദ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിൻ്റെ രണ്ട് കോടി 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് തീരദേശ വികസന അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ ഐ.പി ബ്ലോക്ക് നിർമിക്കുന്നത്. സംസ്ഥാന…