സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 4533 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകിയുടെ അധ്യക്ഷതയിലാണ്…
സഹകരണ ബാങ്കുകളുടെ സഞ്ചിതനിധി രൂപീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. സംസ്ഥാനത്തെ ഏതാനും സഹകരണ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനായി ശക്തമായ ഇടപെടൽ നടത്താൻ സർക്കാർ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണിതെന്നും അദ്ദേഹം വാർത്താ…
വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകള്‍ സഹായിക്കുന്നത് ഓരോ കുടുംബത്തെ കൂടിയാണെന്ന് ആന്റോ ആന്റണി എംപി. പത്തനംതിട്ട കളക്ടറേറ്റില്‍ ഓണ്‍ലൈനായി നടത്തിയ വിദ്യാഭ്യാസ വായ്പാ പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപത്തിന് ആനുപാതികമായി…
ശമ്പള പരിഷ്‌കരണത്തിന് മുന്‍കാല പ്രാബല്യം സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിറങ്ങി. പുതുക്കിയ ശമ്പളത്തിന് 2018 ജൂലൈ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യം അനുവദിച്ചിട്ടുണ്ട്. 2013 ലാണ് സംസ്ഥാന…
വയനാട്: ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം വരെ 3404 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിങ് അവലോകനസമിതി യോഗം വിലയിരുത്തി. ഇതില്‍ 3232 കോടി രൂപയും മുന്‍ഗണനാ വിഭാഗത്തിലാണ്…
വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ .കെ .ശൈലജ ടീച്ചര്‍ പറഞ്ഞു. വടകര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനവും ആശുപത്രി പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു…
‘പ്രളയം വന്നപ്പോ വീടും ആലയും രണ്ട് പശുക്കളും എല്ലാം നഷ്ടപ്പെട്ടു. ഞങ്ങളുടെ ജീവിത മാര്‍ഗ്ഗം ആയിരുന്നു പശുക്കള്‍. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നും ഞങ്ങള്‍ വീണ്ടും ജീവിച്ച് തുടങ്ങുകയാണ്,’. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവകുപ്പിന്റെ കെയര്‍ ഹോം…
പ്രളയബാധിതര്‍ക്കായി നടപ്പിലാക്കുന്ന ഉജ്ജീവന്‍ പദ്ധതി കൃത്യമായി നടപ്പിലാക്കാന്‍ ജില്ലയിലെ ബാങ്കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ലൈവ്‌ലിഹുഡ് റീഹാബിലിറ്റേഷന്‍ ക്രെഡിറ്റ് പ്ലാന്‍…
രക്തദാനം മഹാദാനമെന്ന് ഓര്‍മിപ്പിച്ച് ജില്ലാ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പുകള്‍ ജില്ലയില്‍ ഊര്‍ജിതമാക്കും. അപകടങ്ങള്‍ ഉള്‍പ്പെടെ അവശ്യ സന്ദര്‍ഭങ്ങളില്‍ കൃത്യമായ രക്ത ദാനത്തിലൂടെ രോഗിയുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന ബോധവത്കരണത്തിലൂടെ ക്യാമ്പുകള്‍ നടത്താനാണ്…