മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനിലെ ചെറുവയല്‍ കോളനിയില്‍ 7 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍…

കോഴിക്കോട് താലൂക്കിലെ റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന എല്ലാ ബാങ്ക് കുടിശ്ശികക്കാരുടെയും അദാലത്ത് 2023 ജനുവരി 4 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്നു. പ്രസ്തുത അദാലത്തിൽ റവന്യൂ/ബാങ്ക് അധികൃതരുമായി സഹകരിച്ച് ഇളവുകൾ പ്രയോജനപ്പെടുത്തണമെന്നും…

സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭ പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകുന്നതിന് ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലാതല ബാങ്കേഴ്സ് അവലോകന യോഗം തീരുമാനിച്ചു. സംരംഭകർക്ക് കാലതാമസമില്ലാതെ വായ്പ നൽകണമെന്നും പരാതികൾ പരിശോധിച്ച്…

മലപ്പുറം:   കോവിഡ് ബാധിച്ച് കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം സംസ്ഥാന…

കാസര്‍ഗോഡ്:  കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന പലിശ രഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷം രൂപയാണ് വായ്പ. ഏഴ് വര്‍ഷമാണ്…

പട്ടികജാതി വിഭാഗത്തിലെ അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ/ഡീസൽ വിൽപ്പനശാലകൾ പ്രവർത്തന നിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള പ്രവർത്തനമൂലധന വായ്പകൾക്ക് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം…

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ/ഡീസൽ വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിന് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നൽകുന്ന പ്രവർത്തന മൂലധന വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പൊതുമേഖല പെട്രോളിയം കമ്പനിയുടെ അംഗീകൃത…

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ ക്ലിപ്തം നമ്പർ 4351 ൽ അഫിലിയേറ്റു ചെയ്ത പട്ടികജാതി സഹകരണ സംഘങ്ങളിൽ നിന്നും 2019-20 വാർഷിക പദ്ധതി ഇനത്തിൽ വായ്പ അനുവദിക്കുന്നതിന് ഫെബ്രുവരി  15വരെ…

നവജീവന്‍ പദ്ധതി പ്രകാരം സ്വയം തൊഴില്‍ ചെയ്യുന്നതിന് 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും. ബാങ്ക് വായ്പയുടെ 25 ശതമാനം (12,500 രൂപ) സബ്സിഡിയായി അനുവദിക്കും. അപേക്ഷകന്റെ വ്യക്തിഗത വാര്‍ഷിക…