ബേപ്പൂർ വാട്ടർ ഫെസ്റ്റിൻ്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ദീപാലംകൃത ജലഘോഷയാത്ര ബേപ്പൂരിൻ്റെ മാമാങ്കമായി മാറി. വിവിധങ്ങളായ കലാരൂപങ്ങളാണ് ജലഘോഷയാത്രയിൽ ഒരുക്കിയത്.മയൂരനൃത്തം, കഥകളി, ഭരതനാട്യം, മയിലാട്ടം, പുലികളി, കളരി, ഒപ്പന, തെയ്യം, മാർഗംകളി തുടങ്ങി ഉത്സവ വേളകളിൽ…
കോസ്റ്റ് ഗാർഡിന്റെ കപ്പൽ കാണാൻ ബേപ്പൂർ തുറമുഖത്ത് വൻ തിരക്ക്. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് കോസ്റ്റ് ഗാർഡ് കപ്പൽ കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയത്. ശനിയാഴ്ച മാത്രം മൂവായിരത്തിലധികം പേർ കപ്പൽ…
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിലൊരുക്കിയ മണൽശിൽപം കൗതുകമുണർത്തുന്ന കാഴ്ചയായി. ശില്പത്തിന്റെ ഉദ്ഘാടനം സബ് കലക്ടർ വി ചെൽസാ സിനി നിർവ്വഹിച്ചു. വയനാട് സ്വദേശിയും ശിൽപിയുമായ ബിനുവും സംഘവുമാണ് മത്സ്യകന്യകയുടെ മനോഹര…
ബേപ്പൂരിനെ ഏറ്റവും മികച്ച ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കുന്നതിനുള്ള വികസന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ജൂറി ചെയര്‍മാനും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍…
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മൊബൈല്‍ ഫോട്ടോഗ്രാഫി, പ്രൊഫഷണല്‍ ക്യാമറ വിഭാഗങ്ങളില്‍ 'ബേപ്പൂരിലെ അസ്തമയ കാഴ്ചകള്‍'എന്ന വിഷയത്തിലാണ് മത്സരം. മൊബൈല്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ ഫോട്ടോകള്‍ beyporewaterfest@gmail.com എന്ന ഇ-…
വിനോദ സഞ്ചാര വികസനത്തിൻ്റെ ഭാഗമായി ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന "ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് " ഡിസംബറിൽ സംഘടിപ്പിക്കാൻ തീരുമാനം. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കോഴിക്കോട്…
കോഴിക്കോട്: ബേപ്പൂർ ഹാർബറുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അവലോകനം ചെയ്തു. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് ഹാർബറിൻ്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. ചെറുവണ്ണൂരിലെ…
കോഴിക്കോട് ജില്ലയിലെ ചരിത്രപ്രധാനമായ ബേപ്പൂരിനെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന മാതൃകാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്ര വികസന പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു. പദ്ധതിയുടെ അവതരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളുടെ പ്രാഥമിക യോഗവും തിരുവനന്തപുരത്ത്…
തൊഴിലാളികളുടെ സമ്പൂർണ്ണ പിന്തുണയോടെ ബേപ്പൂർ തുറമുഖത്തിൻ്റെ വികസനം സാധ്യമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. മലബാർ ചേംബർ ഓഫ് കൊമേഴ്സ് നൽകിയ സ്വീകരണ പരിപാടിയോടനുബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖത്തിൻ്റെ അടിസ്ഥാന…
കോഴിക്കോട്: ബേപ്പൂരിന്റെ സമഗ്രവികസനത്തിനായി 'ബേപ്പൂര്‍ മലബാറിന്റെ കവാടം' എന്ന പേരിൽ സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ തീരുമാനം. മണ്ഡലത്തിലെ എം.എൽ എ കൂടിയായ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ…