നെഹ്‌റു ട്രോഫി അടക്കമുള്ള വള്ളംകളികൾ കുട്ടനാടിന്റെ അതിജീവനത്തിന്റെ ആഘോമാണെന്ന് ജില്ലയുടെ ചുമതലയുള്ള കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായികോത്സവം എന്നതിനുപരി കുട്ടനാടിന്റെ കാർഷിക സംസ്കാരത്തിന്റെയും…
സംഘാടന മികവുകൊണ്ട് ശ്രദ്ധനേടിയ നെഹ്‌റു ട്രോഫി വള്ളംകളി അടുത്ത വര്‍ഷം കൂടുതല്‍ വിപുലമായി നടത്തുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത…
പുന്നമടയിലെ പോരാട്ടദിനത്തിനായി കാത്തിരിക്കുന്ന വള്ളംകളി പ്രേമികള്‍ നെഹ്‌റു ട്രോഫിയുടെ മാതൃകയും വള്ളംകളിയുടെ കാമറക്കാഴ്ച്ചകളും ഒന്നിച്ച് സ്വന്തം നാട്ടിലെത്തിയ ദിനം ആഘോഷമാക്കി. നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണത്തിനായി എന്‍.ടി.ബി.ആര്‍ സൊസൈറ്റിയും പബ്ലിസിറ്റി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച…
മലബാറിന്റെ ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ ഇത്തവണ ചാലിയാറില്‍ ജലോത്സവവും. ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 10 ന് ഫറോക്ക് ചാലിയാറില്‍ വള്ളംകളി മത്സരം സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. വടക്കന്‍ ചുരുളന്‍…