കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ആധാര്‍ അധിഷ്ഠിത സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് അറ്റന്‍ഡന്‍സ് പഞ്ചിംഗ് സംവിധാനം നിലവില്‍ വന്നു. പഞ്ചിംഗ് ഉദ്ഘാടനം എഡിഎം സി മുഹമ്മദ് റഫീഖ് നിര്‍വ്വഹിച്ചു. ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിംഗ് സൗകര്യത്തിനായി സിവില്‍ സ്റ്റേഷന്‍…