കരകുളം ഗ്രാമപഞ്ചായത്തിലെ നെടുമൺ വാർഡിലെ മുഖ്യജലസ്രോതസായ മാഞ്ഞാംകോട് ചിറ നവീകരണത്തിൻ്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതുപോലെ തന്നെ സർക്കാർ പ്രാധാന്യം നൽകുന്ന…
പശ്ചിമതീര കനാൽ വികസനം വ്യവസായ സാമ്പത്തികരംഗങ്ങളിൽ പുരോഗതി സൃഷ്ടിക്കും: മുഖ്യമന്ത്രി പശ്ചിമ കനാൽ വികസന പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ സാമൂഹിക സാമ്പത്തിക, വ്യവസായ രംഗങ്ങളിൽ വലിയ പുരോഗതി സംസ്ഥാനത്തിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.…
കോവളം - ബേക്കൽ ജലപാതാ വികസനത്തിൽ കേരള സർക്കാർ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടാനൊരുങ്ങുന്നു. പശ്ചിമതീര കനാൽ വികസനത്തിനായി 325 കോടി രൂപ ചെലവിട്ട് നടത്തുന്ന വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി…
നാടിന്റെ ജീവനാഡിയായ തോടുകളെ സംരക്ഷിക്കാൻ മാള പുത്തൻചിറയിൽ 58 ലക്ഷം രൂപയുടെ ബഹുവർഷ തോട് നവീകരണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. പുത്തൻചിറ, മാള, വേളൂക്കര പഞ്ചായത്തുകളുടെ ഭാഗമായി വരുന്ന വഴിക്കിലിച്ചിറ, കരിങ്ങോർച്ചിറ, മാരേക്കാട് തോട്…
തൃശ്ശൂർ: പ്രളയത്തിൽ തകർന്ന ഇടതുകര കനാലിന് ശാശ്വത പരിഹാരമായി ജലസേചന വകുപ്പ് പീച്ചി പദ്ധതി അക്വഡക്റ്റ് നിർമിക്കുന്നു. ഒല്ലൂർ നിയോജകമണ്ഡലത്തിൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലൂടെ കടന്നു പോകുന്ന പീച്ചി ഇടതുകര കനാലിന്റെ…
ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലൂടെ ഒഴുകുന്ന കുരിശു കടവ് തോട്,താഴത്തുരുത്തിതോട്, എലിക്കാട്ട് - പൂച്ചാക്കല്‍തോട് എന്നീ തോടുകള്‍ പുനര്‍ജനിക്കുന്നു. മഴക്കാലം മുന്‍നിര്‍ത്തി ജലസേചന വകുപ്പുമായി ചേര്‍ന്നാണ് തോടുകള്‍ ശുചീകരിക്കുന്നത്. തോടുകളിലെ ചെളി വാരിക്കളഞ്ഞ്…