കനാലിലേക്ക് മലിന ജലം ഒഴുക്കിവിടുന്ന 40 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി കനോലി കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട്  ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട ആദ്യഘട്ടം…

കനോലി കനാൽ ശുചീകരണ യജ്ഞത്തിന് ഇന്ന് തുടക്കം. ശുചീകരണ യജ്ഞം രാവിലെ എട്ട് മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും. നഗര ഹൃദയത്തിലൂടെ കടന്നു പോകുന്നതിനാൽ പ്ലാസ്റ്റിക്…

മലപ്പുറം:  ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാം വിധം വള്ളിക്കുന്ന് മണ്ഡലത്തില്‍ കനോലി കനാലിന് കുറുകെയുള്ള മൂന്ന് പാലങ്ങള്‍ പൊളിച്ചുപണിയുന്നു. ചേലേമ്പ്ര- കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറക്കടവ് പാലം, ചെറക്കടവ് പാലം, വള്ളിക്കുന്ന്- കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന…