സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പാക്കി വരുന്ന പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി വീടില്ലാത്ത പുരുഷൻമാരായ പ്രൊബേഷണർമാർ, ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടും താമസിക്കാൻ ഇടമില്ലാത്തതിനാൽ ജയിലിൽ നിന്നും അവധി ലഭിക്കാത്തവർ തുടങ്ങിയവർക്കായി…

സഹകരണമേഖല വിപുലവും വിശാലവുമായ അതിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന വിധം പ്രവര്‍ത്തനങ്ങള്‍ സമാരംഭിച്ചിരിക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയിലുള്‍പ്പെടുത്തി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ ഹോം രണ്ടാം…

പ്രളയത്തില്‍ വീടു തകര്‍ന്ന രത്നമ്മയ്ക്ക് പ്രളയത്തെ അതിജീവിക്കുന്ന വീട് സ്വന്തമായി. സഹകരണ മന്ത്രി വി.എന്‍. വാസവന്‍റെ കയ്യില്‍ നിന്നും പുതിയ വീടിന്‍റെ താക്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ 83 കാരിയുടെ മുഖത്ത് നിറപുഞ്ചിരി. സഹകരണ വകുപ്പിന്‍റെ കെയര്‍…

ആലപ്പുഴ: കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് കെയര്‍ ഹോം പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വെള്ളാംപറമ്പ് വീട്ടില്‍ സതിയമ്മക്കാണ് വീട് നിര്‍മിച്ചു നല്‍കിയത്. കൂലിപ്പണിക്കാരനായ മകനൊപ്പം…

കേരളത്തിൽ സർക്കാർ നിർമിച്ചിരിക്കുന്ന ഭവന സമുച്ചയങ്ങളിൽ ഏറ്റവും മനോഹരമാണ് പഴയന്നൂരിൽ സഹകരണ വകുപ്പ് ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പ്രകീർത്തിച്ചത് വെറുതെയല്ലെന്ന് അവിടെയെത്തുന്ന എല്ലാവർക്കും വ്യക്തമാകും. അത്രയും മനോഹരമായും കൃത്യതയോടെയുമാണ് സംസ്ഥാനത്തെ ആദ്യത്തെ…

കെയർഹോമിന്റെ സംരക്ഷണത്തിൽ രാമൻകുട്ടിയും എളനാട് പരുത്തിപ്രയിൽ വാർഡ് 15ൽ പ്ലാക്കൽ വീട്ടിൽ രാമൻകുട്ടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ കരുതലില്‍ കെയര്‍ ഹോം പദ്ധതിയിലൂടെ വീട് സ്വന്തം.ജന്മനാ വികലാംഗനായ രാമൻകുട്ടിക്ക് ഭാരമേറിയ ജോലികൾ ചെയ്യാൻ പ്രയാസമാണ്. 62…

വാര്‍ധക്യത്തില്‍ നബീസുമ്മയ്ക്ക് കെയര്‍ ഹോമിന്റെ കരുതല്‍ 2018ലെ പ്രളയം ദുരിതത്തിലാക്കിയ 78 വയസുള്ള നബീസുമ്മയ്ക്ക് ഇത് സന്തോഷത്തിന്റെ നിമിഷങ്ങള്‍. പഴയന്നൂരിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ ഒന്നായ തേജസ്വിനിയിലെ ഏഴാം നമ്പര്‍ വീടിന്റെ താക്കോല്‍ കൈകളിലെത്തിയപ്പോള്‍ ആ…

പഴയന്നൂരിൽ കെയർ ഹോം 40 കുടുംബങ്ങൾക്ക് ഭവനങ്ങൾ കൈമാറി രാജ്യത്തെ സഹകരണ മേഖലയ്ക്കെതിരെ ഉയർന്നു വരുന്ന നീക്കങ്ങൾ കേരള ജനതയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയബാധിതർക്കായി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർ…

സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായി ഉണർന്നു പ്രതിഷേധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റെന്തിനോടെങ്കിലുമുള്ള വിപ്രതിപത്തിമൂലം സഹകരണ മേഖലയെ അപകടത്തിലാക്കരുതെന്ന് കേരളം ഇത്തരക്കാരോട് പലവട്ടം അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ വകുപ്പിന്റെ കെയർ ഹോം രണ്ടാം…

സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പൂർത്തിയായ ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം ഡിസംബർ 6ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തൃശ്ശൂർ പഴയന്നൂർ പഞ്ചായത്തിലാണ് ഫ്‌ളാറ്റുകൾ പൂർത്തിയായത്. 40 കുടുംബങ്ങൾക്കാണ്…