കരിയര്‍ ഗൈഡന്‍സിന് മാത്രമായി സര്‍ക്കാര്‍ ഉടമസ്ഥതയിലെ ഇന്ത്യയിലെ ആദ്യ സ്ഥാപനം ശിലാസ്ഥാപനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു തൊഴില്‍ മേഖലയിലെ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ തൊഴില്‍ അന്വേഷകര്‍ക്ക് കൃത്യവും തൃപ്തികരവുമായ കരിയര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശവും പരിശീലനവും…
ചേലക്കര നിയോജകമണ്ഡലത്തിലെയും പരിസര പ്രദേശങ്ങളിലെയും അഭ്യസ്തവിദ്യരായ എല്ലാവരുടെയും ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കുള്ള ഒറ്റ ഉത്തരമായി കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ മാറുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ചേലക്കര നിയോജക മണ്ഡലത്തിന് അനുവദിച്ചു കിട്ടിയ കരിയര്‍ ഡവലപ്‌മെന്റ്…
നാഷണല്‍ എംപ്ലോയ്മന്റ് സര്‍വീസ് (കേരളം) വകുപ്പിന്റെ നേതൃത്വത്തില്‍ കൊല്ലം കൊട്ടാരക്കര താലൂക്കില്‍ ആരംഭിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം 13ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അധ്യക്ഷതയില്‍…