ആധുനികവത്ക്കരണത്തിലൂടെ കേരളത്തിലെ കശുവണ്ടി മേഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ പരുത്തുംപാറയിലെ നവീകരിച്ച ഫാക്ടറി സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കശുവണ്ടിയുടെ തനത്…

സംസ്ഥാനത്തെ കശുവണ്ടി വ്യവസായം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പഠിക്കുന്നതിനും മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിന് ഉതകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും നിർദേശം  സമർപ്പിക്കുന്നതിനു രൂപീകരിച്ച വിദഗ്ദ്ധ സമിതി അഭിപ്രായം ശേഖരിക്കുന്നു. കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന…

കൊല്ലം: ആറ് മാസത്തേക്ക് കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിക്കാവുന്ന രീതിയില്‍ തോട്ടണ്ടി എത്തുമെന്ന് കശുവണ്ടി വികസന ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വിരമിച്ച തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി വിതരണം അയത്തില്‍, പെരിനാട്…

കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്ന് വിരമിച്ച 1050 തൊഴിലാളികൾക്ക് 16.50 കോടി രൂപ ഗ്രാറ്റുവിറ്റിയായി ഇന്ന് (ഫെബ്രുവരി 18) മുതൽ വിതരണം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. 2015 വരെ…

കൊല്ലം: ശാസ്ത്രീയമായ കശുമാവ് കൃഷി വ്യാപിപ്പിക്കുക വഴി കശുവണ്ടി മേഖലയിലെ തോട്ടണ്ടി ലഭ്യതക്കുറവിന് പരിഹാരം കാണാനാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇതുവഴി കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പു വരുത്താനുമാകും. സംസ്ഥാന കശുമാവ്…