പത്തനംതിട്ട:സംസ്ഥാനത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. പത്തനംതിട്ട ജില്ലയിലെ ജില്ലാ പഞ്ചായത്തിലേയും നാലു നഗരസഭകളിലേയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലേയും 53 ഗ്രാമപഞ്ചായത്തിലെയും…
ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങളൊരുക്കുന്ന സംസ്ഥാനത്തെ ആദ്യ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്‌നോളജിയുടെ (ഐ.ഐ.ടി) പ്രധാന ക്യാംപസിന് പാലക്കാട് കഞ്ചിക്കോട് നാളെ (ഒക്ടോബര്‍ 23) വൈകീട്ട് 4.30 ന് മാനവവിഭവശേഷി മന്ത്രി…
ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി ചേർത്തുനിർത്തുകയാണ് സർക്കാർ -മുഖ്യമന്ത്രി ഭിന്നശേഷിക്കാരെ അകറ്റിനിർത്തുകയല്ല, ചേർത്തുനിൽക്കുകയാണ് വേണ്ടതെന്ന് സമൂഹം തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി ചേർത്തുനിർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക…
സംഘാടക സമിതി രൂപീകരിച്ചു. മഹാത്മാ ഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തില്‍ നിര്‍മ്മിക്കുന്ന രക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനത്തിന് മുന്നോടിയായി സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ-നിയമ-പിന്നാക്കക്ഷേമ-പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ…
പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴിലുളള പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 16 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് നിയമസാംസ്‌കാരിക പട്ടികജാതി പട്ടികവര്‍ഗ…
കുത്തന്നൂര്‍ ഗവണ്‍മെന്റ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ് ഉദ്ഘാടനം ഓഗസ്റ്റ് 12ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് പട്ടിക ജാതി- വര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.…
പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ പൊലീസിന് വിനയമുണ്ടാവുന്നത് ഒരുതരത്തിലുമുള്ള കുറവല്ലെന്നും മറിച്ച് മേന്മയാണ് ഉണ്ടാക്കുകയെന്നും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ഗ്രൗണ്ടില്‍ കെ എ പി ഒന്ന്- രണ്ട് ബറ്റാലിയന്‍ പൊലീസ്…
* എസ്.എ.പി കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു മൂന്നാംമുറയും അഴിമതിയും പോലീസ് സേനയിൽ പൂർണമായി ഇല്ലാതാകണമെന്നും, വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.…