സാമൂഹ്യമാധ്യമങ്ങളിലെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്. വനിതാ ശിശുവികസനവകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെയും അഭിമുഘ്യത്തില്‍ നടത്തിയ ബാലാവകാശ വാരാചരണത്തിന്റെ സമാപന സമ്മേളനം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ശിശുദിനാഘോഷ പരിപാടികൾ മലപ്പുറത്ത് സമാപിച്ചു. മലപ്പുറം മുനിസിപ്പാലിറ്റിയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി നിരവധി കുട്ടികളാണ് മുത്തുക്കുടകളുടെയും ബാന്റ് വിദ്യത്തിന്റെയും അകമ്പടിയോടെ ശിശുദിന റാലിയിൽ അണിനിരന്നത്. കളക്ടറുടെ വസതിയുടെ മുമ്പിൽ…
ജില്ലാ ശിശുക്ഷേമ സമിതിയും സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന നടത്തുന്ന ഈ വര്‍ഷത്തെ ശിശുദിനാഘോഷ പരിപാടികള്‍ നയിക്കാനുള്ള നേതാക്കളെ തെരഞ്ഞെടുത്തു. ബത്തേരി അസംപ്ഷന്‍ എ.യു.പി.സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥി പി.എസ്. ഫൈഹയാണ് കുട്ടികളുടെ പ്രധാനമന്ത്രി. മാനന്തവാടി…
ശിശുദിന ആഘോഷം 2023 ന്റെ സംഘടകസമിതി രൂപീകരണ യോഗം കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. സംസ്ഥാന തലത്തില്‍ വിപുലമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലും വൈവിധ്യവും പുതുമയുമാര്‍ന്ന പരിപാടികള്‍ ആണ്…
ജില്ലയില്‍ ശിശുദിനത്തില്‍ റാലി സംഘടിപ്പിക്കുന്നതിന് ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു. എഡിഎം ടി മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 5000 ത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി സിഎംഎസ് സ്‌കൂള്‍…
സാര്‍വദേശീയ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കുട്ടികളുടെ സംഗമം ശ്രദ്ധേയമായി. കഴക്കൂട്ടം ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ നടന്ന സംഗമവും ശിശുദിന വാരാഘോഷ സമാപനവും സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ബ്രാന്‍ഡ് അംബാസഡര്‍ ഗോപിനാഥ്…
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടിയില്‍ 'ഹാലോ 2022' ശിശുദിന വാരാഘോഷത്തിന് തുടക്കമായി. കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ശിശു സംരക്ഷണ യുണിറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ…
ശിശുദിനം ആഘോഷിച്ച് നിഷ് ഏർലി ഇന്റെർവെൻഷൻ വിഭാഗത്തിലെ കുരുന്നുകൾ. . ഏർലി ഇന്റെർവെൻഷൻ വിഭാഗം മേധാവി ഡെയ്സി സെബാസ്റ്റിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിന റാലിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുഞ്ഞു നെഹ്റുവിനൊപ്പം ഗാന്ധിജിയും ഇന്ദിരാഗാന്ധിയും, ഉണ്ണിയാർച്ചയും, ഝാൻസി…
ശിശുദിനാചരണത്തിന്റെ ഭാഗമായി, ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതു ജനങ്ങൾക്കുമായി വനിത ശിശു വികസന വകുപ്പ്, ‘മിഷൻ വാത്സല്യ’ യുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാനായി സംരക്ഷണ ബാല…
ഈ വർഷത്തെ സംസ്ഥാനതല ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു. എൽ.പി, യു.പി വിഭാഗം മലയാളം പ്രസംഗ മത്സരം മുഖേനയാണ് നേതാക്കളെ തെരഞ്ഞെടുത്തത്.…