മലയോര ഹൈവേയുടെ 110 കിലോമീറ്ററിന്റെ സമർപ്പണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തെക്കു വടക്ക് ഭാഗങ്ങളെ മലയോര പ്രദേശങ്ങളിലൂടെ ബന്ധിപ്പിക്കുന്ന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് മലയോര ഹൈവേയെന്ന് മുഖ്യമന്ത്രി…
താൽക്കാലിക നിയമനം സ്ഥിരപ്പെടുത്തുന്നത് പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സാധ്യതയെ ഇല്ലാതാക്കും എന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിഎസ്സി വഴി നിയമനം നടത്താൻ കഴിയാത്ത (നിയമനം പിഎസ്സിക്ക് വിട്ടിട്ടില്ലാത്ത) സ്ഥാപനങ്ങളിൽ…
പിഎസ്സിക്ക് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന നിയമനാധികാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ തടസങ്ങൾ ഒഴിവാക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്…
ഈ വർഷത്തെ പഞ്ചായത്ത് ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം 19 ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കോവളം കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കുന്ന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ്…
മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം നിർവഹിച്ചു തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ വൈദ്യുതി ആവശ്യങ്ങൾക്കായി ഇന്റഗ്രേറ്റഡ് സോളാർ പാനൽ റൂഫിങ് സംവിധാനം സ്ഥാപിക്കും. ഇതിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. ഏറ്റവും കുറച്ച് അറ്റകുറ്റപ്പണി…
ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾക്ക് കുടുംബവരുമാനം എന്നതുമാറ്റി വ്യക്തിഗത വരുമാനം അടിസ്ഥാന മാനദണ്ഡമാക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷിക്കാരുമായുള്ള സംവാദത്തിൽ പങ്കെടുത്ത് ആശയങ്ങളും നിർദേശങ്ങൾ കേട്ടശേഷം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തൊഴിൽ സംവരണങ്ങളുമായി ബന്ധപ്പെട്ട…
കായിക മേഖലയുടെ നിലവാരം ഉയർത്താനായി: മുഖ്യമന്ത്രി കേരളത്തിലെ കായിക മേഖലയുടെ നിലവാരം മികച്ച രീതിയിൽ ഉയർത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ദർബാർ ഹാളിൽ നടന്ന ജി. വി. രാജ പുരസ്‌കാര…
തൃശ്ശൂർ: ഭിന്നശേഷി സേവന രംഗത്ത് സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ഇരിഞ്ഞാലക്കുട കല്ലേറ്റുംകരയിൽ പ്രവർത്തിച്ചു വരുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ ഈ മേഖലയിലെ മികവിന്റെ കേന്ദ്രമായി മാറുന്നതിന്റെ…
കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ പാതയായ സിൽവർലൈൻ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതിയാണെന്നും സർക്കാർ അതിനെ ആ നിലയിൽ കണ്ട് മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വ്യവസായ സംരംഭകരുമായി…
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് സെക്രട്ടേറിയറ്റിലെ നോർത്ത്, സൗത്ത്, അനക്സ്-1 സന്ദർശക സഹായകേന്ദ്രങ്ങളിൽ ഫെബ്രുവരി ഒന്നുമുതൽ പരാതികളും അപേക്ഷകളും സ്വീകരിക്കും. കോവിഡ് പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റിലെ…