രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. കേരള പോലീസിന്റെ രക്തസാക്ഷി ദിന പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്ത,…
നവകേരളം-യുവകേരളം-ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ആശയ സംവാദത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിലെ അഞ്ച് സർവ്വകലാശാല ക്യാമ്പസുകളിൽ ഫെബ്രുവരി ഒന്ന്, ആറ്, എട്ട്, 11,…
ഇന്ത്യൻ ജനതയിൽ ശാസ്ത്രബോധം വളർത്താനുള്ള ശ്രമത്തിൽ ഇനിയുമേറെ മുന്നേറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്രവും സാങ്കേതിക വിദ്യയും ഏറെ ഉയരത്തിലെത്തിയ കാലത്ത് ശാസ്ത്രമാണ് ജീവിതത്തിന്റെ വഴികാട്ടിയാകേണ്ടത് എന്ന തിരിച്ചറിവ് സമൂഹത്തിലാകെ ഉണ്ടാകണമെന്നും അദ്ദേഹം…
13,000 പട്ടയം വിതരണം ചെയ്യും, തൊഴിലവസരങ്ങൾ 50,000 സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികളുടെ പുരോഗതി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. 27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂർത്തിയാക്കുകയോ അവയ്ക്ക് തുടക്കം കുറിക്കുകയോ…
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 2.5 ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ജനുവരി 28) രാവിലെ 10.30ന് ഓൺലൈനായി നടത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി…
ബുദ്ധിമുട്ടിലായ കലാകാരൻമാർക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കുമെന്നും കലാകാരൻമാരുടെ പ്രയാസം സർക്കാർ ഉൾക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി ആശയവിനിമയം…
തൃശ്ശൂർ: ലെവൽ ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.…
പൊതു ഗതാഗത- പശ്ചാത്തല മേഖലയില്‍ വലിയ മാറ്റമെന്ന് മുഖ്യമന്ത്രി മലപ്പുറം: തടസ്സ രഹിത റോഡ് ശൃംഖല - ലെവല്‍ക്രോസ് മുക്ത കേരളം ലക്ഷ്യവുമായി താനൂര്‍ തെയ്യാല റോഡില്‍ റെയില്‍വേ മേല്‍പ്പാലം പണിയുന്നതിന്റെ പ്രവൃത്തി…
മലപ്പുറം: ഗതാഗതക്കുരുക്കിന് പരിഹാരമായി താനൂര്‍ - തെയ്യാല റോഡില്‍ റെയില്‍വെ മേല്‍പ്പാലം വരുന്നു. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 34 കോടി രൂപ വിനിയോഗിച്ചാണ് മേല്‍പ്പാലം പണിയുന്നത്. 'തടസരഹിത റോഡ് ശൃംഖല-ലെവല്‍ ക്രോസ് മുക്ത കേരളം'…
കേരളത്തിലെ സ്റ്റാർട്ട് അപ്പുകളെ സഹായിക്കാൻ കേരള ബാങ്ക്, കെ. എഫ്. സി, കെ. എസ്. ഐ. ഡി. സി എന്നിവയെ സമന്വയിപ്പിച്ച് വെൻച്വർ കാപിറ്റൽ ഫണ്ട് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…