കയർ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി  നടത്തിയ ഏകദിന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ നിർമാണങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ…

വിപണിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ കണ്ടെത്തുകയും അതിനനുസരിച്ചുള്ള വില നിശ്ചയിക്കുകയും ചെയ്യുന്നതിലൂടെ കയർമേഖല മാറ്റത്തിന് സജ്ജമായതായി കയർ-വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കയർ മേഖലയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട്…

കുന്നംകുളം നഗരസഭയിലെ കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്കില്‍ ആധുനിക യന്ത്രസംവിധാനത്തോടെയുള്ള ചകിരി സംസ്കരണം ആരംഭിച്ചു. ദിവസവും 10000 ചകിരിത്തൊണ്ടുകള്‍ സംസ്കരിച്ചെടുക്കാനുള്ള യന്ത്രത്തിലാണ് പുതിയ സംസ്കരണം ആരംഭിച്ചിട്ടുള്ളത്. നഗരസഭയുടെ വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 13 ലക്ഷത്തോളം രൂപ ചെലവുവരുന്ന…

അതിവേഗം മാറുന്ന വിപണിയുടെ ആവശ്യത്തിനനുസരിച്ച് ഉൽപ്പന്നങ്ങൾ നിർമിക്കാനാവശ്യമായ അയവേറിയ സമീപനം വേണമെന്ന് വ്യവസായ, കയർ മന്ത്രി പി രാജീവ്. കയർ വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കയർ മേഖലയിലെ ഡിസൈൻ ആൻഡ് പ്രൊജക്റ്റ് ഡെവലപ്‌മെൻറ്  ശില്പശാല ഉദ്ഘാടനം…

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഭരണനവീകരണവുമായി ബന്ധപ്പെട്ട് ഇ-ഓഫീസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച കൊല്ലം കയര്‍ പ്രോജക്ട് ഓഫീസ് എം മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. . കയര്‍ വികസന ഡയറക്ടര്‍…

കേരളത്തിലെ കയർ മേഖലയെ നിലവിലെ സാഹചര്യങ്ങളിൽ നിന്ന് മാറി വിപണിക്കാവശ്യമായ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നിയമം വ്യവസായം കയർവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. വിപണിയുടെ ആവശ്യത്തിനനുസരിച്ചുള്ള ഡിസൈനും ഉൽപ്പന്നങ്ങളും നിർമിക്കാൻ…

വിദഗ്ധ സമിതി പ്രവര്‍ത്തനം തുടങ്ങി ഈ വര്‍ഷം കയര്‍ മേഖലയ്ക്ക് 117 കോടി രൂപ വകയിരുത്തിയതായും അതില്‍ 52 കോടി രൂപ ഇതിനകം ചെലവഴിച്ചതായും വ്യവസായ മന്ത്രി പി. രാജീവ്. കയര്‍ മേഖലയില്‍ നിലനില്‍ക്കുന്ന…

* 60 വർഷത്തെ അശാസ്ത്രീയ വേതന നിർണയത്തിന് അറുതിയായെന്ന് മന്ത്രി പി. രാജീവ് കയർ വ്യവസായ മേഖലയിൽ 60 വർഷമായി നിലനിൽക്കുന്ന അശാസ്ത്രീയ വേതന നിർണയ വ്യവസ്ഥ അവസാനിപ്പിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി.…