ജില്ലയിലെ റവന്യൂ റിക്കവറി പിരിവ് ഊർജിതമാക്കണമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർദേശിച്ചു. ഓഗസ്റ്റ് മാസത്തെ റവന്യൂ റിക്കവറി, ലാൻഡ് റവന്യൂ പിരിവ് പുരോഗതി എന്നിവ വിലയിരുത്തുന്നതിന് ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു…

വന്യജീവി ഭീഷണിയെ തുടർന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്തപ്രയിലേക്കെത്തിയ വാരിയം, ഉറിയംപെട്ടി തുടങ്ങിയ ആദിവാസി കോളനി നിവാസികൾക്ക് താമസിക്കാൻ പ്രത്യേക ക്രമീകരണം ഒരുക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെ നേതൃത്വത്തിൽ…

ഗ്രാമീണ മേഖലയിൽ ആരോഗ്യ പരിപാലനത്തിന് ഓപ്പൺ ജിമ്മുകൾ കൂടുതൽ സൗകര്യമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആവോലി ഡിവിഷനിലെ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ച ഓപ്പൺ ജിം…

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് റോഷ്നി പദ്ധതി വഴി കലാ കായിക പരിശീലനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്. റോഷ്നി പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കളമശ്ശേരി എച്ച്.എം. ടി. ജംഗ്ഷൻ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി എച്ച്.എം.ടി ജംഗ്ഷനിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി…

കര്‍ക്കിടക മാസത്തോടനുബന്ധിച്ച് കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ക്കിടക ഫെസ്റ്റ് 2023 ന് തുടക്കം. 'പത്തില' എന്ന പേരിൽ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന മേള ജില്ലാ കളക്ടര്‍ എൻ.…

വിജിലന്‍സ് കമ്മിറ്റി ആദ്യയോഗം ചേര്‍ന്നു എറണാകുളം ജില്ലയെ മാനുവല്‍ സ്‌കാവഞ്ചര്‍ മുക്ത ജില്ലയായി പ്രഖ്യാപിച്ചു. മാനുവല്‍ സ്‌കാവഞ്ചര്‍ വിഭാഗത്തിന്റെ ക്ഷേമത്തിനും പുനഃരധിവാസത്തിനും സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്നതിനുമായി രൂപീകരിച്ച ജില്ലാതല വിജിലന്‍സ് കമ്മിറ്റിയുടെ ആദ്യ…