മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദന്തരോഗ വിഭാഗവും ഐസോലേഷന്‍ വാര്‍ഡും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ഗുണമേന്മയ്ക്കുള്ള ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ഉള്‍പ്പെടെ ലഭിച്ച സംസ്ഥാന തലത്തില്‍ തന്നെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന…

ഏറ്റുമാനൂർ നഗരസഭയിലെ ചെറുവാണ്ടൂർ, തുമ്പശേരിയിലും വൈക്കം നഗരസഭയിലെ ചുള്ളിത്തറയിലുമുള്ള നഗര ജനകീയാരോഗ്യകേന്ദ്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടുവരെയാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന…

നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാകുന്നതിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭാ പരിധിയിൽ മൂന്ന് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം…

അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എക്‌സ്‌റേ/ഇ സി ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും യോഗ്യത : ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (ഡി ആര്‍ ടി ) പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 40.…

മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷന്‍ (എന്‍ ക്യു എ എസ്) അംഗീകാരം. മികച്ച പ്രവര്‍ത്തനത്തിനാണ് അംഗീകാരം. ഇതിന്റെ ഭാഗമായി 19.40…

തൃശ്ശൂർ: ജില്ലയിലെ പന്ത്രണ്ട് സബ് സെന്ററുകൾ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി മാറുമ്പോൾ അതിൽ രണ്ടെണ്ണം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലാണ്. കാടുകുറ്റി പഞ്ചായത്തിലെ അന്നനാട്, മേലൂർ എന്നി സബ് സെന്ററുകളാണ് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി മാറുന്നത്. ഇതിലൂടെ…

തൃശ്ശൂർ: ജില്ലയിലെ പൊതുജനാരോഗ്യ രംഗത്ത് പുതിയ മാറ്റങ്ങളുമായി സർക്കാർ. ഇതിന്റെ ഭാഗമായി പന്ത്രണ്ട് സബ് സെന്ററുകളെ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി ഉയർത്തി. കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെയും പുതുക്കാട് ഇ ഹെൽത്ത് പരിപാടിയുടേയും സ്ത്രീകൾക്കായുള്ള സി എഫ് എൽ…

തൃശ്ശൂർ: തീരദേശ മേഖലയുടെ ആരോഗ്യ സംരക്ഷണത്തിന് കൈത്താങ്ങായി കയ്പമംഗലം നിയോജകമണ്ഡലത്തിൽ ഇനി മൂന്ന് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ കൂടി. മതിലകം ബ്ലോക്കിന് കീഴിലുള്ള ശ്രീനാരായണപുരം പഞ്ചായത്തിലെ ശാന്തിപുരം, മതിലകം പഞ്ചായത്തിലെ മതിലകം സബ് സെന്റർ, എടത്തിരുത്തി…

മലപ്പുറം: ദേശീയ അംഗീകരം നേടി നിലമ്പൂര്‍ മുമ്മുളളി നഗരാരോഗ്യ കേന്ദ്രം. 86.7ശതമാനം മാര്‍ക്ക് നേടി ജില്ലയിലെ നിലമ്പൂര്‍ മുമ്മുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം എന്‍.ക്യു.എ.എസ് അംഗീകാരം നേടി. വിവിധ നഗരസഭകളിലായി 13 നഗരാരോഗ്യ കേന്ദ്രങ്ങളാണ്…

കണ്ണൂർ: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ മൊറാഴ, ഉളിക്കല്‍ എഫ് എച്ച് സികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ ചികിത്സാ സംവിധാനം ശക്തിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഭാഗമാണ് ഇന്നത്തെ…