ഭൂവിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 17ന് ശനിയാഴ്ച തൃശൂർ തേക്കിൻകാട് മൈതാനത്തിലുള്ള നെഹ്റു പാർക്കിൽ നടത്തുന്ന മത്സരം…
ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ കോളജ് / സ്കൂൾ വിദ്യാർഥികൾക്കായി 2024 ഫെബ്രുവരി 6 രാവിലെ 10 മണിക്ക് ചെമ്പഴന്തി പഠന കേന്ദ്രത്തിൽ…
ലോകമണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി പെയിന്റിംഗ്, ഉപന്യാസ രചന ( മലയാളം, ഇംഗ്ലീഷ്) മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നവംബർ 21 ന് തിരുവനന്തപുരം പാറോട്ടുകോണത്തുള്ള സംസ്ഥാന സോയിൽ മ്യൂസിയത്തിലാണ് മത്സരങ്ങൾ. താത്പര്യമുള്ള…
‘കേരളീയം-2023’-ന്റെ ഭാഗമായി സംസ്ഥാനത്തെ കലാലയ വിദ്യാർഥികൾക്കായി കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ‘വിജ്ഞാനകേരളം വിജയകേരളം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ 19-ാം നൂറ്റാണ്ടുമുതൽ ഇന്നുവരെയുള്ള കേരളത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണുണ്ടാകുക. ഗ്രാൻഡ് മാസ്റ്റർ…
സാംസ്‌കാരിക വകുപ്പ് കൊല്ലത്ത് നിർമ്മിച്ചിരിക്കുന്ന ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തിന്റെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് ഹയർസെക്കണ്ടറി, കോളജ് വിദ്യാർഥികൾക്കായി കവിതാപാരയണ മത്സരവും ലളിത സംഗീതമത്സരവും നടത്തുന്നു. ഒക്ടോബർ 25 ന് സാംസ്‌കാരിക സമുച്ചയത്തിൽ വച്ച് രാവിലെ 10 മുതൽ…
കുട്ടികളില്‍ വൈദ്യുതസുരക്ഷയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ചിത്രരചനാ മല്‍സരവും ഉപന്യാസരചനാ മല്‍സരവും സംഘടിപ്പിക്കുന്നു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പാണ് സംഘാടകർ . 'നവകേരളനിര്‍മ്മാണത്തില്‍ വൈദ്യുതസുരക്ഷയുടെ പങ്ക്' എന്ന വിഷയത്തിലുള്ള രചനകള്‍ സ്‌കൂള്‍ മേലധികാരിയുടെ…
ഗാന്ധിജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന ഗാന്ധിവേഷധാരീ സംഗമത്തില്‍ ഗാന്ധിവേഷ മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഗാന്ധിപീസ് ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഗാന്ധിജയന്തി രാവിലെ എട്ടു…
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്‌ടോബർ രണ്ട്, മൂന്ന് തീയതികളിൽ കേരള വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ രണ്ടിന് പെൻസിൽ ഡ്രോയിങ് (എൽ.പി, യു.പി, ഹൈസ്‌കൂൾ, കോളജ്), ഉപന്യാസം (ഹൈസ്‌കൂൾ, കോളജ്),…
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ തിരുവനന്തപുരം മൃഗശാലയിൽ വിദ്യാർഥികൾക്കായി ഡിബേറ്റ്, ഉപന്യാസ രചന, ചെറുകഥാ രചന, പെയിന്റിംഗ്, ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിക്കും. മത്സരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: www.tnhm.in, www.museumandzoo.kerala.gov.in, 0471-2316275.