ശാസ്താംകോട്ട എല്‍ ബി എസ് സെന്ററില്‍ ഡി സി എ, ഡി സി എ(എസ്), പി ജി ഡി സി എ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in/services/courses ലിങ്ക് വഴി സമര്‍പ്പിക്കാം. യോഗ്യത : ഡി…

സെൻട്രൽ പോളിടെക്‌നിക് കോളജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ എട്ടിലേക്ക് നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0471-2360391.

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് www.lbscentre.kerala.gov.in വഴി ഓൺലൈനായി സെപ്റ്റംബർ 5 വരെ  അപേക്ഷിക്കാം. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ…

ആറ്റിങ്ങൾ ഗവൺമെന്റ് ഐ.ടി.ഐ നടത്തുന്ന ഒരു വർഷ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിന്റെ പ്രവേശന നടപടികൾ തുടങ്ങി. എസ്.എസ്.എൽ.സി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 6235911555, 8590920920.

കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ സെന്ററുകളിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA), പോസ്റ്റ് ഡിപ്ലോമ ഇൻ…

ഐ.എച്ച്.ആർ.ഡി ആഭിമുഖ്യത്തിൽ തുടങ്ങുന്ന കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 19 വരെ നീട്ടി.  കോഴ്സ് സംബന്ധിച്ച വിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in ൽ ലഭ്യമാണ്.

സംസ്ഥാനത്തെ നാല് സർക്കാർ ലോ കോളജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലോ കോളജുകളിലേയും 2023-24 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.  പ്രവേശന പരീക്ഷ സെപ്റ്റംബർ 10ന്…

തിരുവനന്തപുരം, വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), ഓട്ടോകാഡ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8075289889,…

സംസ്ഥാന സഹകരണ യൂണിയനു കീഴിൽ കേരളത്തിലെ 13 സഹകരണ പരിശീലന കോളജുകളിൽ നടത്തുന്ന എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്സ് അഡ്മിഷനുള്ള പ്രാഥമിക ലിസ്റ്റ് www.scu.kerala.gov.inൽ പരാതികൾ/നിർദ്ദേശങ്ങൾ ഉള്ളവർ 11ന് വൈകിട്ടു നാലിനകം അതാത് കോളജ് പ്രിൻസിപ്പാളിന് രേഖാമൂലം…

ബാച്ചിലർ ഓഫ് ഡിസൈൻ 2023-24 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ ആയി ഓഗസ്റ്റ് 4 നകം നിർദിഷ്ട ടോക്കൺ ഫീസ് ഒടുക്കേണ്ടതാണ്. അലോട്ട്‌മെന്റ്  ലഭിച്ചു ടോക്കൺ ഫീസ് അടച്ചവർ അവരുടെ…