രോഗമുക്തി 1524, ടി.പി.ആര്‍ 22.97 % കോഴിക്കോട്‌: ജില്ലയില്‍ ഇന്ന് 3362 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.28 പേരുടെ ഉറവിടം വ്യക്തമല്ല.…

കോഴിക്കോട്: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ പുതുക്കിയ ഉത്തരവ് പ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കോവിഡ് സ്പെഷൽ ഓഫീസർ സഞ്ജയ് കൗൾ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ കലക്ടർ എൻ. തേജ്…

ജില്ലാ ടിബി കേന്ദ്രത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. കുതിരവട്ടം ടി.ബി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷയരോഗ കേന്ദ്രം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ നിലവാരത്തിലേക്കുയര്‍ത്തേണ്ടത് ആവശ്യമാണെന്നും രോഗീസൗഹൃദ ആശുപത്രിയാക്കണമെന്നും മേയര്‍…

രോഗമുക്തി 913, ടി.പി.ആര്‍ 12.94 % ജില്ലയില്‍ ഇന്ന് 1197 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1183…

രോഗമുക്തി 992, ടി.പി.ആര്‍ 9.99 % ജില്ലയില്‍ ഇന്ന് 817 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 806…

കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 673 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിൽ നഗര പരിധിയിൽ 56 കേസുകളും…

കോഴിക്കോട്: കട്ടിപ്പാറ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തുകളേയും കൊടുവള്ളി, പയ്യോളി മുനിസിപ്പാലിറ്റികളേയും വളരെ ഉയർന്ന ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കർശനമാക്കിയതായി ജില്ലാ കളക്ടർ എസ് സാംബശിവറാവു അറിയിച്ചു. ടെസ്റ്റ് പോസിറ്റീവ്…

രോഗമുക്തി 3996, ടി പി ആര്‍ 28.81% കോഴിക്കോട്: ജില്ലയില്‍ ഇന്ന് ( 06/05/2021) 5700 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. വിദേശത്ത്…

കോഴിക്കോട്:    കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ഭീതിയും ആശങ്കയും വളർത്തുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു പറഞ്ഞു. കോഴിക്കോട് ജില്ലയിലെ…